22 - 01 - 2021 YouTube
ഇടംവലം തിരിയാതെ മോശയുടെ നിയമങ്ങള് പാലിക്കണമെന്ന് പഠിപ്പിക്കുന്ന മനോവ എന്തുകൊണ്ടാണ് പന്നിയിറച്ചിയുടെ കാര്യത്തില് വിട്ടുവീഴ്ച ചെയ്യുന്നതെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. എന്നാല്, പന്നിയിറച്ചിയുടെ കാര്യത്തിലെന്നല്ല, സൈന്യങ്ങളുടെ ദൈവമായ യാഹ്വെ നിയമംമൂലം നിഷിദ്ധമാക്കിയിട്ടുള്ള... Read More