വിജാതിയതയുടെ ദുരന്തം

വിജാതിയരുടെ സ്വര്‍ഗ്ഗവും, യേഹ്ശുവാ രാജാവായ രാജ്യവും!

Print By
about

ചില മതങ്ങളൊഴികെ ഒട്ടുമിക്ക മതങ്ങളും സ്വര്‍ഗ്ഗത്തെക്കുറിച്ച് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മതങ്ങളും വ്യത്യസ്തമായ രീതിയിലാണ് സ്വര്‍ഗ്ഗത്തെ വര്‍ണ്ണിക്കുന്നതെന്ന് മതഗ്രന്ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകും. പ്രധാനപ്പെട്ട ചില മതങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും അവിടത്തെ അവസ്ഥയെക്കുറിച്ചും എന്താണു പറയുന്നതെന്ന് നാമിവിടെ പരിശോധിക്കുകയാണ്. ക്രൈസ്തവരും ഇസ്ലാമും ഹൈന്ദവരും അവരവരുടെ സ്വര്‍ഗ്ഗീയ വിശ്വാസങ്ങള്‍ വ്യാഖ്യാനിക്കുന്നത് ശ്രദ്ധിച്ചാല്‍ ഇതു മൂന്നു വ്യത്യസ്തങ്ങളായ സ്ഥലങ്ങളാണെന്നു ചിന്തിക്കേണ്ടിവരും. അങ്ങനെ ഓരോ മതങ്ങള്‍ക്കും വെവ്വേറെ സ്വര്‍ഗ്ഗങ്ങളുണ്ടോ? അഥവാ ഇല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലെ അവസ്ഥ എന്തായിരിക്കും? ഇതിനെക്കുറിച്ച് ഗൌരവമായി ചിന്തിക്കേണ്ടത് ആവശ്യമാണ്. അനേകം സ്വര്‍ഗ്ഗങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും ഓരോന്നിനും ഓരോ ദൈവങ്ങളെങ്കിലും ഉണ്ടായിരിക്കും!

സ്വര്‍ഗ്ഗവും ആത്മാവും ദൈവവും ഒന്നുമില്ലാത്ത മതമാണ് ബുദ്ധമതം! അവര്‍ക്കു പുനര്‍ജന്മം മാത്രമെയുള്ളു.  അതിനാല്‍തന്നെ, ബുദ്ധന്‍ മരിച്ചതിനുശേഷം, ഇന്നുവരെ പകരം ജന്മങ്ങളുണ്ടാകുന്നുവെന്നാണ് ഇവരുടെ മതം!   അതാണല്ലോ 'ലാമകള്‍'!

ഏകദൈവ വിശ്വാസികള്‍ വിവരക്കേടിന്റെ വക്താക്കളോ?

ഒരു ദൈവമെയുള്ളുവെന്നാണ് ദൈവവിശ്വാസികളുടെ പൊതുവെയുള്ള ധാരണ. പല പേരില്‍ വിളിക്കപ്പെടുന്നുവെങ്കിലും അതെല്ലാം ഒരു ദൈവത്തിന്റെതന്നെ വ്യത്യസ്തങ്ങളായ മാനുഷീക കാഴ്ചപ്പാടുകളാണെന്നു ചിന്തിക്കുന്നു. എന്നാല്‍, ബൈബിളിനെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ ഇതു നിരര്‍ത്ഥകമാണ്. ഇത്തരം ആശയങ്ങളൊക്കെ എന്തുതന്നെയായിരുന്നാലും മതസൌഹാര്‍ദ്ദ വാദക്കാര്‍ പറയുന്നത്, എന്തു പേരില്‍ വിളിച്ചാലും ഒരു ദൈവത്തെതന്നെയാണ് സകലരും ആരാധിക്കുന്നത് എന്നാണ്. എന്നാല്‍, ഓരോ മതങ്ങളെയും അവരുടെ സ്വര്‍ഗ്ഗീയ വിവരണങ്ങളെയും പഠിക്കുമ്പോള്‍ ഈ ദൈവങ്ങളും അവര്‍ വാഴുന്ന സ്വര്‍ഗ്ഗവും പരസ്പരം പൊരുത്തപ്പെടാത്ത ഭിന്നതകളുള്ളതായി കാണാം. ഇസ്ലാം പറയുന്ന സ്വര്‍ഗ്ഗവും ദൈവവും, ക്രിസ്തു പഠിപ്പിച്ച സ്വര്‍ഗ്ഗത്തില്‍നിന്നും ദൈവത്തില്‍നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്നു.

യേഹ്ശുവാ വെളിപ്പെടുത്തിയ ദൈവത്തിന് ഒരു പുത്രനുണ്ട്. ഈ പുത്രനില്‍ വിശ്വസിക്കുന്നവരെ ദൈവം അവിടുത്തെ പുത്രീ-പുത്രന്മാരായി സ്വീകരിക്കുന്നു. ഇതില്‍നിന്നു വ്യത്യസ്തമായി ഇസ്ലാമിന്റെ ദൈവത്തിനു മക്കളെന്നു കേള്‍ക്കുന്നതുപോലും അരോചകമാണ്. ദൈവത്തെക്കുറിച്ച് വിവിധ മതങ്ങളുടെ ധാരണകളിലെ വൈരുദ്ധ്യത്തെ സൂചിപ്പിക്കുവാന്‍ ഒരുദാഹരണം എടുത്തുവെന്നു മാത്രം. ഇത്തരം വൈരുദ്ധ്യങ്ങള്‍ എല്ലാ മതങ്ങളുടെയും ദൈവീക വിശ്വാസങ്ങളിലുണ്ട്. എല്ലാ മതങ്ങളും സത്യമാണെങ്കില്‍ ഏകദൈവ വിശ്വാസമെന്നത് വിവരക്കേടായി ചിന്തിക്കേണ്ടിവരും! കാരണം, ഒരുതരത്തിലും പൊരുത്തമില്ലാത്ത സ്വഭാവരീതികളിലാണ് ഓരോ ദൈവങ്ങളെയും മതഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തിയിരിക്കുന്നത്!

ഇസ്ലാമിക നിയമങ്ങള്‍ മുഹമ്മദിന്റെ ഇച്ഛയില്‍നിന്നു രൂപപ്പെട്ടത്!

ഇസ്ലാമിന്റെ 'സ്വര്‍ഗ്ഗീയ' വിവരണവും മുഹമ്മദിന്റെ ജീവിതവും താരതമ്യം ചെയ്തു പഠിക്കുമ്പോള്‍, 'ഖുര്‍ആന്‍' രചിച്ചത് മുഹമ്മദിന്റെ അഭിലാഷങ്ങളുടെ നിവര്‍ത്തീകരണത്തിനായി അയാള്‍തന്നെയാണെന്നു വ്യക്തമാകും. ഒന്നുകില്‍ മുഹമ്മദു പറഞ്ഞുകൊടുത്തത് മറ്റാരെങ്കിലും എഴുതിയതോ അല്ലെങ്കില്‍ മറ്റാരെങ്കിലും എഴുതിയത് മുഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം തിരുത്തിയതോ ആകാം! മുഹമ്മദിന് എഴുത്തും വായനയും അറിയാത്തതിനാല്‍ സ്വന്തമായി എഴുതിയെന്നു കരുതുന്നില്ല! മുഹമ്മദിന്റെ ജഡികാഭിലാഷങ്ങളെ മുഴുവന്‍ അയാളുടെ ദൈവത്തിന്റെ(അള്ളാഹു) ചുമലില്‍ വച്ചുകെട്ടുന്നതിനു കണ്ടെത്തിയ തന്ത്രമായിരുന്നു 'ജിബ്രീല്‍ മലക്ക്'! സ്വര്‍ഗ്ഗത്തിലെ അവസ്ഥകളെക്കുറിച്ച് മുഹമ്മദ് വിവരിക്കുന്നത് വായിക്കുമ്പോള്‍ അയാളുടെ സദാചാരബോധം തിരിച്ചറിയാന്‍ ഇസ്ലാമല്ലാത്ത ഏതൊരുവനും കഴിയും!

സ്വര്‍ഗ്ഗരാജ്യം സന്തോഷത്തിന്റെതും സമാധാനത്തിന്റെതും ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഓരോരുത്തരുടെയും സന്തോഷങ്ങള്‍ ഒരേപോലെ ആയിരിക്കുകയില്ല. വ്യത്യസ്തമായ അഭിരുചികളാണ് ഓരോ വ്യക്തികള്‍ക്കുമുള്ളത്. എല്ലാ വ്യക്തികളുടെയും ഇഷ്ടങ്ങളും താത്പര്യങ്ങളും വ്യത്യസ്തങ്ങളായിരിക്കുമ്പോള്‍, അവരവരുടെ ഇഷ്ടങ്ങള്‍ നിറവേറുകയോ അല്ലെങ്കില്‍ ഇഷ്ടങ്ങളെ ഏകീകരിക്കുകയോ ആണു വേണ്ടത്. അപ്പോഴാണല്ലോ സന്തോഷം എന്നു പറയാന്‍ കഴിയുകയുള്ളു! ലൈംഗീകതയുടെ കാര്യത്തിലാണെങ്കിലും ഓരോരുത്തരും വെവ്വേറെ അഭിരുചിക്കാരാണ്. സൌന്ദര്യ സങ്കല്പങ്ങളും അങ്ങനെതന്നെ! എന്നാല്‍, മുഹമ്മദിന്റെ ഇഷ്ടങ്ങളെ പൊതുതാത്പര്യമായി പരിഗണിച്ചുള്ള രചനയാണ് ഖുര്‍ആനിലുള്ളത്.

ഏഴാം നൂറ്റാണ്ടില്‍ അറബിനാടുകളില്‍ ജീവിച്ചിരുന്ന പ്രാകൃതരായ 'കാട്ടറബി'കളുടെ പ്രതിനിധിയായിരുന്നു മുഹമ്മദ്! തന്റെ വികാരങ്ങളാണ് ലോകത്തെ സകലരുടെയും വികാരങ്ങളെന്നു ചിന്തിച്ച് അത്തരം സുഖങ്ങളുടെ ആഘോഷമാണു സ്വര്‍ഗ്ഗമെന്നു പ്രഖ്യാപിക്കാന്‍ ഖുര്‍ആനില്‍ ഉടനീളം മുഹമ്മദ് ശ്രമിക്കുന്നുണ്ട്. സ്ത്രീ വിഷയങ്ങളില്‍ അയാള്‍ക്കുള്ള അഭിനിവേശവും ചിലതരം ഭക്ഷണങ്ങളിലുള്ള ആര്‍ത്തിയും ഇക്കാര്യങ്ങളിലെ വിവരണത്തെ സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പകാലത്ത് മുഹമ്മദ്‌ അനുഭവിച്ച അനാഥത്വവും ദാരിദ്രവും ഈ രചനയില്‍ പ്രകടമാണ്. സ്വര്‍ഗ്ഗത്തിലെ ഭക്ഷണത്തെ സംബന്ധിച്ച് മുഹമ്മദിന്റെ വിവരണം ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും.

തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന് രണ്ട്‌ സ്വര്‍ഗ്ഗത്തോപ്പുകളുണ്ട്‌(സുറ: 55: 46). അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്‌ (സുറ: 55: 52). അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌(സുറ: 55: 68) فِيهِنَّ خَيْرَاتٌ حِسَانٌ അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌.(സുറ: 55: 70)حُورٌ مَّقْصُورَاتٌ فِي ٱلْخِيَامِ    കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍! (സുറ: 55: 72) നിത്യജീവിതം നല്‍കപ്പെട്ട ബാലന്മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും. കോപ്പകളും കൂജകളും ശുദ്ധമായ മദ്യം നിറച്ച പാനപാത്രവും കൊണ്ട്‌. അതു (കുടിക്കുക) മൂലം അവര്‍ക്ക്‌ തലവേദനയുണ്ടാവുകയോ, തലകറക്കം ബാധിക്കുകയോ ഇല്ല. അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും. അവര്‍ കൊതിക്കുന്ന തരത്തില്‍പെട്ട പക്ഷിമാംസവും കൊണ്ട്‌ (അവര്‍ ചുറ്റി നടക്കും.) വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും(അവര്‍ക്കുണ്ട്‌.) കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക(എന്ന്‌ അവരോട്‌ പറയപ്പെടും)(സുറ:63:24). മുഹമ്മദിനു വെളുത്ത സ്ത്രീകളെയായിരുന്നു ഇഷ്ടം;അതുകൊണ്ട് എല്ലാവര്‍ക്കും അങ്ങനെതന്നെ!

'അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല. ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെമേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു. വെള്ളിയുടെ പാത്രങ്ങളും (മിനുസം കൊണ്ട്‌) സ്ഫടികം പോലെ ആയിതീര്‍ന്നിട്ടുള്ള വെള്ളികോപ്പകളുമായി അവര്‍ക്കിടയില്‍ (പരിചാരകന്‍മാര്‍) ചുറ്റി നടക്കുന്നതാണ്‌. അവര്‍ അവയ്ക്ക്‌(പാത്രങ്ങള്‍ക്ക്‌) ഒരു തോതനുസരിച്ച്‌ അളവ്‌ നിര്‍ണയിച്ചിരിക്കും. ഇഞ്ചിനീരിന്റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക്‌ അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്‌.' (ഇഞ്ചി കടിച്ച കുരങ്ങെന്നു കേട്ടിട്ടില്ലേ?) തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്‌(സുറ: 19: 62). അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്‌, അവര്‍ക്ക്‌ തങ്ങള്‍ ആവശ്യപ്പെടുന്നതല്ലാമുണ്ട്‌.

സ്വര്‍ഗ്ഗത്തില്‍ എത്തുന്നവരെ സേവിക്കാന്‍ പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ ഒരുക്കുമ്പോള്‍ ഇവരെ പരിചരിക്കുന്ന സേവകര്‍ വെറും അടിമകളാണോ? അടിമകള്‍ സ്വര്‍ഗ്ഗത്തിലും അടിമകളായിതുടരുമെന്നത് മുഹമ്മദ് ഈ ഭൂമിയില്‍ ചെയ്തതും ചെയ്യിപ്പിച്ചതും സ്വര്‍ഗ്ഗത്തിലും തുടരാമെന്ന വ്യാമോഹമാണ്. സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്ന പുഷന്‍മാരെ അള്ളാ സന്തോഷിപ്പിക്കുന്നത് വളരെ വിചിത്രമായ രീതിയില്‍ സ്ത്രീകളെ നല്‍കിയാണ്. സ്ത്രീകളോടൊപ്പം പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ ബാലന്മാരേക്കൂടി പുരുഷന്‍മാര്‍ക്ക് നല്‍കപ്പെടും.പരിഷ്കൃത സമൂഹം ബാലവേല അവസാനിപ്പിക്കുമെന്ന് മുഹമ്മദ് അന്ന് അറിഞ്ഞിരുന്നില്ല. അള്ളാ ഇപ്പോഴും അതറിഞ്ഞിട്ടില്ല! അതുകൊണ്ട് സ്വര്‍ഗ്ഗത്തിലും ബാലവേല ചെയ്യിക്കുന്നു. ബാലന്മാര്‍ക്ക് വളര്‍ച്ചയുമില്ല! ബാലന്മാരുടെ മേനിയഴക് വര്‍ണ്ണിക്കുന്നതിലൂടെ സ്വവര്‍ഗ്ഗരതിയും സ്വര്‍ഗ്ഗത്തില്‍ അനുവദനീയമാണെന്നു വിവക്ഷ! സോദോം ഗൊമോറയില്‍ അഗ്നിയിറക്കിയ ദൈവം, അല്ലാഹുവല്ല എന്നതു വ്യക്തമാകുമല്ലോ?!

ഈ ഭൂമിയില്‍ അനേകം അടിമകളെയും വെപ്പാട്ടികളെയും വച്ചുപുലര്‍ത്തിയ മുഹമ്മദ്, അപ്രകാരമാണു സ്വര്‍ഗ്ഗമെന്ന് പറയുമ്പോള്‍, സ്വര്‍ഗ്ഗത്തെക്കുറിച്ച് അബദ്ധം പ്രചരിപ്പിക്കുകയാണ്. ലൈംഗീക വിഷയങ്ങളില്‍ താത്പര്യമില്ലാത്ത വ്യക്തികള്‍ക്ക് മുഹമ്മദിന്റെ 'സ്വര്‍ഗ്ഗത്തില്‍' വിരസതയുടെ നാളുകളായിരിക്കും!

അത്യുഷ്ണമുള്ള അറബിനാട്ടില്‍ ജീവിച്ച മുഹമ്മദ് സ്വര്‍ഗ്ഗത്തെക്കുറിച്ച് വിവരിച്ചതു തന്നിഷ്ടപ്രകാരമായിരുന്നു എന്നതിന് ഒരുദാഹരണം നോക്കുക: സ്വര്‍ഗ്ഗം ഒരു ശീതള അവസ്ഥയും നരകം ചൂടുവെള്ളം കുടിക്കാന്‍ ലഭിക്കുന്ന സ്ഥലവുമാണ്. നൂറു കൊല്ലം നടന്നാലും അവസാനിക്കാത്ത തണലുനല്‍കുന്ന മരം സ്വര്‍ഗ്ഗത്തില്‍ ഉണ്ടെന്നാണ് ഖുറാന്‍ പറയുന്നത്. മരുഭൂമിയില്‍ ഒരു മരുപ്പച്ചതേടി അലയുന്ന അറബികള്‍ക്ക് അതൊരു ആശ്വാസമാണെന്നതില്‍ തര്‍ക്കമില്ല.

സ്വര്‍ഗ്ഗം അറബികള്‍ക്കുവേണ്ടി മാത്രം നിര്‍മ്മിച്ചതോ?

മുഹമ്മദിനോടൊപ്പം അറേബ്യാ മരുഭൂമിയില്‍ ജീവിച്ചിരുന്ന പ്രാകൃതരും മൃഗതുല്യരുമായിരുന്ന നാടോടി അറബികള്‍ക്ക് അത്യാവശ്യം വേണ്ട വിഭവങ്ങളൊക്കെ അല്ലാഹുവിന്റെ ഈ സ്വര്‍ഗ്ഗത്തിലുണ്ടെന്നതു ശരി. ദിവസത്തില്‍ ഒരു നേരംപോലും വയറു നിറയെ ആഹാരം കിട്ടാതെ അലഞ്ഞു നടന്നിരുന്നവര്‍ക്ക് നിത്യവും രാവിലെയും വൈകുന്നേരവും [രണ്ടു നേരം] ഭക്ഷണം കിട്ടുന്ന സ്വര്‍ഗ്ഗം അത്യാകര്‍ഷകമായ ഒരു ഇടം തന്നെ. ഒരു മരുപ്പച്ച കാണാന്‍ അനേകം നാഴിക കൊടും വെയിലത്തു നടന്നു നീങ്ങേണ്ടിയിരുന്ന അറബിക്ക് 100 കൊല്ലം നടന്നാലും തീരാത്ത തണലുള്ള മരം മനം കുളിര്‍പ്പിക്കുന്ന പ്രതീക്ഷയാണ്. ഒരു തോല്‍പ്പാത്രം വെള്ളം കൊള്ളയടിക്കാന്‍ യുദ്ധം ചെയ്തിരുന്ന ആ മരുനിവാസികള്‍ക്ക് കുളിരരുവികളും പാല്‍പ്പുഴയും തേനരുവിയും മദ്യമൊഴുകുന്ന പുഴയുമൊക്കെയുള്ള ഒരു തോട്ടം, അവരുടെ സ്വപ്ന സാഫല്യത്തിന്റെ അങ്ങേയറ്റമാണെന്നതില്‍ സംശയമില്ല.

മുള്ളുനിറഞ്ഞ ഈത്തപ്പനയില്‍ വലിഞ്ഞുകേറി കഷ്ടപ്പെട്ട് അതു പറിച്ചെടുത്ത് ഭക്ഷിച്ചിരുന്ന അറബികളോട് ഇരുന്നും കിടന്നും കൈ നീട്ടിയാല്‍ കയ്യിലേക്കു ചാഞ്ഞു വരുന്ന പഴങ്ങളെക്കുറിച്ചു പറഞ്ഞാല്‍ അവര്‍ക്കതു കൌതുകകരമായ ഒരനുഭവമാകും എന്നതും തീര്‍ച്ച. വാറ്റു ചാരായമുണ്ടാക്കി കുടിച്ചു ശീലിച്ചവര്‍ക്ക് ചങ്കില്‍ കുത്താത്ത തലവേദനയില്ലാത്ത ശുദ്ധമായ വീഞ്ഞ് ഒരു പ്രതീക്ഷ തന്നെ. മുല തുറിച്ചുന്തി നില്‍ക്കുന്ന വെളുത്ത സുന്ദരികളും പളുങ്കു മണികള്‍പോലുള്ള ബാലന്മാരുമൊക്കെ അറബി ജീവിതത്തിലെ പ്രധാന വിഭവങ്ങളായിരുന്നുവല്ലോ?! സ്വന്തം അമ്മയുടെ മുല കുടിക്കുന്നതിനുപകരം മറ്റൊരു സ്ത്രീ തന്റെ മുലയൂട്ടിയാണ് നാലു വയസ്സുവരെ മുഹമ്മദിനെ വളര്‍ത്തിയത്. പിന്നീടാണ് അമ്മയോടൊപ്പം എത്തിയത്. മുലയെക്കുറിച്ചുള്ള വിവരണം ഈ മുറിവില്‍നിന്നും ഉണര്‍ന്നതാണ്!

വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും സ്വര്‍ഗ്ഗത്തിലെ പ്രധാന വിനോദങ്ങളായത് അങ്ങനെയാണല്ലോ!? ഊദും കസ്തൂരിയും അവര്‍ക്ക് പരിചിതമായ സുഗന്ധവസ്തുക്കളാണ്. കാടയിറച്ചിയും മീനിന്റെ കരളും അറബികളുടെ ഇഷ്ടഭോജ്യങ്ങള്‍തന്നെ. അല്ലാഹുവിന്റെ ഈ സ്വര്‍ഗ്ഗം അക്കാലത്തെ കാട്ടറബികളെ മാത്രം ഉദ്ദേശിച്ചു സംവിധാനം ചെയ്യപ്പെട്ടതാണെങ്കില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു സ്ഥലം തന്നെ! എന്നാല്‍, പ്രപഞ്ചമുണ്ടാക്കും മുമ്പേ സര്‍വ്വപ്രപഞ്ച നാഥനായ ദൈവം ലോകമാകമാനമുള്ള സര്‍വ്വകാലമനുഷ്യര്‍ക്കുമായി ഒരുക്കിവച്ച കാര്യമാണീ പറയുന്നതെങ്കില്‍ ഇത്രയും ദരിദ്രമായ(വരണ്ട) ഒരിടം വേറെയില്ല എന്നു പറയേണ്ടിവരും.

മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായി ദൈവം കാണുന്നത് ഇങ്ങനെയൊരു നാലാംകിട വ്യഭിചാരശാലയിലേക്കുള്ള സീസണ്‍ ടിക്കറ്റ് കരസ്ഥമാക്കുക എന്നതാണെങ്കില്‍ ഈ അല്ലാഹുവിനെക്കുറിച്ചും അവന്റെ പൊതു നിലവാരത്തെക്കുറിച്ചും നമുക്ക് സഹതപിക്കേണ്ടി വരും. റഷ്യയിലും ഫിന്‍ലന്റിലുമൊക്കെ കൊടും തണുപ്പു സഹിച്ചു ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ നരകമായിരിക്കും സ്വര്‍ഗീയാനുഭവമായി തോന്നുക. തീ കായാന്‍ പറ്റിയ സ്ഥലം! വനാന്തരവാസികളായ മനുഷ്യര്‍ക്ക് അല്ലാഹുവിന്റെ ആ ഇമ്മിണി വല്യമരം ഒട്ടും കൌതുകമുണ്ടാക്കാനിടയില്ല. നദീതീരങ്ങളില്‍ വര്‍ഷം തോറും വെള്ളപ്പൊക്കദുരിതം അനുഭവിച്ചു കഴിയുന്നവരോട് അരുവിയുടെ പോരിശ പറഞ്ഞാല്‍ അവര്‍ക്കത് ഒട്ടും ആകര്‍ഷകമായിരിക്കുകയുമില്ല. നമ്മുടെ ചന്ദനത്തൈലത്തിനു മുമ്പില്‍ അല്ലാഹുവിന്റെ ഊദും അത്തറും ഒന്നുമല്ല. നല്ല മുല്ലപ്പൂവിന്റെ മണം അല്ലാഹുവിന്റെ കസ്തൂരിയെക്കാള്‍ എത്ര ഭേദം. (ഓരോരുത്തരുടെയും അഭിരുചികളില്‍ മാറ്റമുണ്ടല്ലോ?)

ശാരീരികവും മൃഗീയവുമായ ഭോഗങ്ങള്‍ക്കുപരി മനുഷ്യന്റെ ജീവിതാസ്വാദനത്തിനുതന്നെ സര്‍ഗ്ഗാത്മകവും കലാപരവും ആത്മീയവുമായ എന്തെന്തു മാനങ്ങള്‍ ഉണ്ട്. അതൊന്നും ഈ വരണ്ട സ്വര്‍ഗ്ഗത്തില്‍ ഇല്ല. സംഗീതം, നൃത്തം, വൈവിധ്യമാര്‍ന്ന കലാവിഷ്കാരങ്ങള്‍, വിനോദങ്ങള്‍, കളികള്‍..അങ്ങനെ എന്തെല്ലാമുണ്ട്. ഇതൊന്നും ഈ അല്ലാഹുവിന്റെ സൌന്ദര്യശാസ്ത്രത്തില്‍ ഇല്ലാതെ പോയതെന്തേ? വെറും കാമകേളികള്‍ മാത്രമാണ് അല്ലാഹുവിന്റെ സ്വര്‍ഗ്ഗത്തിലെ വിനോദം! മുഹമ്മദ് ഒരു സമര്‍ത്ഥനായ യോദ്ധാവും കഴിവുറ്റ ഒരു സംഘാടകനുമൊക്കെയായിരുന്നു. പക്ഷെ ഒരു തത്വചിന്തകന്‍ -ദാര്‍ശനികന്‍- എന്ന നിലയില്‍ അദ്ദേഹം വെറുമൊരു വട്ടപ്പൂജ്യമാണെന്ന കാര്യം സാക്ഷ്യപ്പെടുത്താന്‍ ഈ സ്വര്‍ഗ്ഗവിവരണം തന്നെ ധാരാളം മതി. അദ്ദേഹത്തിന്റെ അല്ലാഹുവും മരുഭൂമിയിലെ കൊടും വറുതി ബാധിച്ച ഒരു പരമദരിദ്രനായതും സ്വാഭാവികം മാത്രം! സിനിമയും നാടകവും മറ്റ് കലാ-വിനോദങ്ങളും പരുക്കനായ മുഹമ്മദിന് ആസ്വാദ്യകരമല്ല എന്നതുകൊണ്ട് സകലര്‍ക്കും അത് നിഷേധിച്ചു!

മുഹമ്മദ് പരിചയപ്പെടുത്തിയത്, മുഹമ്മദിനെ സൃഷ്ടിച്ച ദൈവത്തെയോ ദൈവം വസിക്കുന്ന സ്വര്‍ഗ്ഗത്തെയോ അല്ല; മറിച്ച്, മുഹമ്മദ് സൃഷ്ടിച്ച ദൈവത്തെയും അവന്റെ ആഗ്രഹത്തില്‍നിന്നു രൂപപ്പെട്ട ഭാവനയിലെ സ്വര്‍ഗ്ഗവുമാണ്!

ഖുര്‍ആനിലെ ഇരട്ടത്താപ്പ്!

സ്വര്‍ഗ്ഗത്തില്‍ മാത്രവുമല്ല ഇസ്ലാമിന്റെ പൊതുവായ നിയമങ്ങളിലും മുഹമ്മദിന് ചില ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതും അപഹാസ്യമാണെന്നു പറയാതെ വയ്യ! ഇദ്ദേഹത്തിന്റെ പുത്രന്‍ സൈദ് ഉപേക്ഷിച്ച ഭാര്യയായ സൈനബിനെ വിവാഹം കഴിക്കാന്‍ വേണ്ടി അള്ളാഹുവിനെപ്പോലും അറബികളുടെ വിവരത്തിലേക്കു തരം താഴ്ത്തുന്നതു കാണാം. ഇങ്ങനെ ഇസ്ലാം പറയുന്നു; 'സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അവളെ വിവാഹം ചെയ്യണമെന്ന് ദൈവകല്പനയുണ്ടായിരുന്നു. 'വിവാഹമോചനം 'ചെയ്താല്‍' എന്ന വാക്കില്‍നിന്നു ദൈവത്തിന് ഇതിനെക്കുറിച്ച് വ്യക്തതയില്ലെന്നല്ലേ? ഏതെങ്കിലും ഒരു സ്ത്രീയില്‍ മുഹമ്മദിനു മോഹമുദിച്ചാല്‍ പെട്ടന്ന് ഇയാള്‍ മോഹാലസ്യപ്പെടുകയും പിന്നീട് ബോധം തെളിയുമ്പോള്‍ ആ സ്ത്രീയെ അല്ലാഹു തനിക്കു നല്‍കിയെന്നു പ്രഖ്യാപിക്കുകയും ചെയ്യും.

മറ്റൊരു ഭാര്യയായ ഐഷായുടെ മുന്നില്‍ ഒരു ബോധക്കേട് അഭിനയിച്ചാണ് സൈദിന്റെ ഭാര്യ സൈനബിനെ സ്വന്തമാക്കിയത്. ഇസ്ലാംവിശ്വാസികള്‍ക്കുള്ള നിയമങ്ങളൊന്നും മുഹമ്മദിനു ബാധകമല്ല! പരിശുദ്ധാത്മാവാണെന്നു സ്വയം പ്രഖ്യാപിച്ചിരിക്കുന്ന മുഹമ്മദിനെ അല്ലാഹുവിനുപോലും ഭയമായിരുന്നല്ലോ! മുഹമ്മദിന്റെ 'കാമം' തീര്‍ക്കാന്‍ എത്രയെത്ര നിയമങ്ങളാണ്, അല്ലാഹുവിനു മാറ്റേണ്ടി വന്നത്! പാവം അല്ലാഹുവും വിരുതനായ മുഹമ്മദും! ഓരോ വിവാഹം കഴിച്ചപ്പോഴും അവയെ ന്യയീകരിക്കാന്‍ മുഹമ്മദ് ഖുറാനില്‍ രസകരങ്ങളായ പലതും എഴുതി ചേര്‍ത്തിട്ടുണ്ട്. അവയിലെ പ്രധാനപ്പെട്ടതാണ്‌ ഏതൊക്കെ സ്ത്രീകളെ വിവാഹം കഴിക്കാം എന്ന ഭാഗം.

ഖുര്‍ആനിലുള്ള ചില വിവരണങ്ങളാണിവിടെ ചേര്‍ക്കുന്നത്. അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ ഏതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ലാത്തതാകുന്നു. പിന്നീട് സൈദ് അവളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചപ്പോള്‍ നാം അവളെ (ആ വിവാഹമുക്തയെ) നിനക്ക് വിവാഹം ചെയ്തുതന്നു; വിശ്വാസികള്‍ക്ക് അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ (അവര്‍ ആ സ്ത്രീകളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചുകഴിഞ്ഞാല്‍) ബുദ്ധിമുട്ടില്ലാതിരിക്കുന്നതിനുവേണ്ടി. അല്ലാഹുവിന്റെ ആജ്ഞ നടപ്പിലാക്കേണ്ടതു തന്നെയായിരുന്നു. അല്ലാഹു നിയമിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ മുഹമ്മദിന് യാതൊരു തടസ്സവുമില്ല.

അല്ലയോ, പ്രവാചകാ(മുഹമ്മദ്‌), നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു. യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും-- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ നിനക്കനുവദിച്ചുതന്നിരിക്കുന്നു. ഈ അനുവാദം നിനക്ക് മാത്രമാകുന്നു; മറ്റു വിശ്വാസികള്‍ക്കില്ല. സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ളേശമുണ്ടാവാതിരിക്കാനത്രെ. സ്വന്തം ഭാര്യമാരില്‍ ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്താനും ഇഷ്ടമുള്ളവരെ കൂടെ പാര്‍പ്പിക്കാനും ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയശേഷം അടുത്തു വിളിക്കാനും നിനക്ക് സ്വാതന്ത്യ്രം നല്‍കുന്നു. എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.

അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ എന്നത് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. അല്ലാഹു തീരുമാനിച്ച് മുഹമ്മദിനോട് പറഞ്ഞതാണീ അസംബന്ധങ്ങള്‍ മുഴുവനുമെന്നാണു സാധാരണ മുസ്ലിങ്ങള്‍ പറയാറുള്ളത്. പക്ഷെ ഇക്കാര്യം അല്ലാഹുവും മുഹമ്മദുംകൂടി തീരുമാനിച്ചതാണ്. സ്ത്രീ വിഷയത്തില്‍ മുഹമ്മദിനുണ്ടായിരുന്ന താല്‍പ്പര്യങ്ങളുടെ ശക്തമായ ന്യായീകരണമാണീ വാചകങ്ങളില്‍ ആര്‍ക്കും കാണാന്‍ കഴിയുക. മുഹമ്മദിനുവേണ്ടി മാത്രമായി അല്ലാഹു നിജപ്പെടുത്തിയ സ്ത്രീകളുടെ ഒരേകദേശ രൂപമാണിവിടെ. 'അള്ളാ'യുടെ വാക്കുകള്‍ ഇവയാണ്; ഈ അനുവാദം നിനക്ക് മാത്രമാകുന്നു; മറ്റു വിശ്വാസികള്‍ക്കില്ല. അന്നത്തെ കാലത്ത് മുഹമ്മദ് അനേകം യുദ്ധങ്ങള്‍ നടത്തി വിജയിച്ചതായി എല്ലാ ഇസ്ലാമിക ചരിത്ര രചയിതാക്കളും പറയുന്നു. ആ യുദ്ധങ്ങളിലൊക്കെ പിടിക്കപ്പെട്ട സ്ത്രീകളെല്ലാം മുഹമ്മദിന് അവകാശപ്പെട്ടതായിരുന്നു എന്നാണ്‌ അല്ലാഹു പറഞ്ഞത്. അള്ളായുടെ വാക്കുകള്‍ മുഹമ്മദിനുപോലും തെറ്റിക്കാന്‍ അവകാശമില്ലായിരുന്നു. അപ്പോള്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളെ മുഴുവന്‍ മുഹമ്മദ് അനുഭവിച്ചിരുന്നു എന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ പറ്റില്ല. കുറച്ച് സ്ത്രീകളെ മറ്റുള്ളവര്‍ക്ക് കൊടുത്തതായി ഇസ്ലാമിക ചരിത്രം പറയുന്നുണ്ട്. അതെന്തായാലും മുഹമ്മദ് അള്ളായുടെ കല്പന ലംഘിച്ചതാകാനേ സാധ്യതയുള്ളു!

ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന പരമാര്‍ശമാണ്, (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ളേശമുണ്ടാവാതിരിക്കാനത്രെ, എന്നത്. മറ്റ് വിശ്വാസികള്‍ക്ക് വച്ചിരിക്കുന്ന പരിധികളൊക്കെ മുഹമ്മദിന് ഒഴിവാക്കി കൊടുത്തത് അദ്ദേഹത്തിനു ക്ളേശം ഉണ്ടാകാതിരിക്കാനാണത്രേ!! എന്നുവച്ചാല്‍, പരിധിയില്ലാതെ സ്ത്രീകളുടെമേല്‍ മുഹമ്മദിനവകാശം അനുവദിച്ചത് അദ്ദേഹത്തിനു ക്ളേശമുണ്ടാകാതിരിക്കാനാണെന്ന്. അസംഖ്യം സ്ത്രീകളെ അനുഭവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ എന്തുതരം ക്ളേശമാണൊരു മനുഷ്യനുണ്ടാകുക എന്ന് അറിയാനുള്ള ബുദ്ധി വികാസം ഇല്ലാത്തവരുണ്ടോ? അതുകൊണ്ട് അല്ലാഹു അവരോടതു പറഞ്ഞുമില്ല. അവര്‍ വ്യാഖ്യാനിക്കുന്നത് സ്ത്രീകളുടെ ക്ളേശങ്ങള്‍ പരിഹരിക്കാനാണു മുഹമ്മദിനേക്കൊണ്ട് പല സ്ത്രീകളെയും അള്ള വിവാഹം കഴിപ്പിച്ചതെന്നാണ്. അള്ളാ പറയുന്നു മുഹമ്മദിന്റെ ക്ളേശങ്ങള്‍ ഒഴിവാക്കാനായിരുന്നുവെന്ന്! വ്യാഖ്യാതാക്കളെ വിശ്വസിക്കണോ അള്ളായെ വിശ്വസിക്കണോ?

മുകളില്‍ പരാമര്‍ശിച്ച ഖുറാന്‍ സൂക്തങ്ങളെ അടിസ്ഥാനപ്പെടുത്തിയേ മുഹമ്മദിന്റെ വിവാഹങ്ങള്‍ വിലയിരുത്താന്‍ ആകൂ. തനിക്കുവേണ്ടി ചില 'ഓഫറുകള്‍' പ്രഖ്യാപിക്കുമ്പോള്‍, അല്ലാഹുവിന്റെ പേരില്‍ മുഹമ്മദ് ഭീകരമായ അന്ത്യശാസനം പുറപ്പെടുവിക്കുന്നത് ഖുര്‍ആനില്‍ ഉടനീളം കാണാം. അതിങ്ങനെയാണ്; 'അല്ലാഹുവും അവന്റെ ദൂതനും ഒരുകാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍.....' വിവരമില്ലാത്ത വിശ്വാസികളെ ഈ വാക്കുകൊണ്ട് അടക്കിനിര്‍ത്തും!

മുഹമ്മദ് ഒരു വികാരജീവിയോ വിഷയാസക്തനോ?

മുഹമ്മദിന്റെ ജീവിതത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമ്മള്‍ മനസിലാക്കുന്നത് അദ്ദേഹത്തിന്റെ ചരിത്രമെഴുതിയ പണ്ഡിതരില്‍നിന്നാണ്. ഇവയില്‍ പ്രധാനപ്പെട്ടവ, ഇബന്‍ ഇഷാഖ് എ.ഡി. 750-ല്‍ എഴുതിയ സിറാത് റസൂല്‍ അള്ളയും, ഇമാം ബുഖാരി എ. ഡി 850-ല്‍ എഴുതിയ 9 വാല്യങ്ങളുള്ള അല്‍ബുഖാരിയുടെ ഹദീസും, മുഹമ്മദ് ബിന്‍ അല്‍തബാരി എ ഡി 870-നും 920-നും ഇടക്കെഴുതിയ രചനകളുമാണ്. ഇവയൊക്കെ പ്രവാചക ചര്യകള്‍ എന്ന പൊതുപേരില്‍ അറിയപ്പെടുന്നു. മുഹമ്മദിന്റെ ജീവിതത്തിലെ സ്ത്രീകളേക്കുറിച്ച് വളരെ രസകരമായ വിവരങ്ങളും ഈ രചനകളില്‍ കാണാം. അവയില്‍നിന്നുള്ള കുറച്ചു വിവരങ്ങള്‍ ശ്രദ്ധിക്കാം!

ഇസ്ലാംമത സ്ഥാപകനായ മൊഹമ്മദ് 13 സ്ത്രീകളെ വിവാഹം കഴിച്ചതായി മുസ്ലിങ്ങള്‍ പറയുന്നു. തരാബിയേപ്പോലുള്ള മുസ്ലിം ചരിത്രകാരന്‍മാര്‍ അത് 15 എന്നും പറയുന്നു. ഇത് കൂടാതെ അസംഖ്യം സ്ത്രീകളെ അടിമകളായി അന്തപ്പുരങ്ങളില്‍ പാര്‍പ്പിച്ച് അനുഭവിക്കുകയും ചെയ്തയാളാണദ്ദേഹം. തീവ്രവാദി മുസ്ലിങ്ങള്‍ ഈ സത്യത്തെ അഭിമുഖീകരിക്കുന്നത് വിചിത്രമായ രീതിയിലാണ്. നിരാലംബകളായ വിധവകളെ സഹായിക്കാനാണത് ചെയ്തതെന്നാണ്‌ അവര്‍ എപ്പോഴും വാദിക്കാറുള്ളത്. സൈനബ് എന്ന സ്ത്രീയെ മുഹമ്മദ് വിവാഹം കഴിച്ചത് അദ്ദേഹം ജീവിച്ചിരുന്ന കാലത്തു തന്നെ വിവാദമായിരുന്നു.

മുഹമ്മദ് എത്ര വിവാഹങ്ങള്‍ കഴിച്ചു എന്നത് ഇപ്പോഴും തര്‍ക്ക വിഷയമാണ്. തബാരി പറയുന്നത് ഇപ്രകാരം: അതീവ സമ്പന്നയും വിധവയുമായ ഖദീജയെ തന്റെ ഇരുപത്തിയഞ്ചാമത്തെ വയസില്‍ വിവാഹം കഴിച്ചുകൊണ്ടാണ് മുഹമ്മദ് വിവാഹ പരമ്പര ആരംഭിക്കുന്നത്. അന്ന് ഖദീജയ്ക്ക് നാല്പതു വയസായിരുന്നു. ഖദീജ വിധവയായിരുന്നെങ്കിലും അതിസുന്ദരിയായിരുന്നു. ദരിദ്രനായിരുന്ന മുഹമ്മദ് ഖദീജയിലൂടെ സമ്പന്നനായി. പിതാവിന്റെ മരണശേഷം രണ്ടാം മാസത്തിലായിരുന്നു മുഹമ്മദിന്റെ ജനനം. അതിനാല്‍തന്നെ പിതാവിനെ കണ്ടിട്ടില്ല. മുഹമ്മദിന് ആറുവയസ്സുള്ളപ്പോള്‍ അമ്മയും മരിച്ചു. ഖുറൈഷി ഗോത്രത്തിന്റെ ആചാരമനുസരിച്ച് അമ്മമാര്‍ കുട്ടിള്‍ക്കു മുലയൂട്ടുകയില്ല. അതിനാല്‍, മുഹമ്മദിനെ നാലു വയസ്സുവരെ മുലയൂട്ടി വളര്‍ത്തിയത് 'ഹലീമ' എന്നൊരു സ്ത്രീയായിരുന്നു. അതായത് അമ്മയോടൊപ്പം മുഹമ്മദ് ജീവിച്ചത് രണ്ടു വര്‍ഷം മാത്രം!

ഖദീജയുടെ വ്യാപാരങ്ങള്‍ നോക്കി നടത്തിയിരുന്നത് മുഹമ്മദായിരുന്നു. സിറിയയില്‍ വ്യാപാരാവശ്യത്തിനു പോയതുവഴി ക്രിസ്തുമതത്തെ അടുത്തറിയാന്‍ മുഹമ്മദിനു കഴിഞ്ഞു. ക്രിസ്ത്യന്‍ സന്യാസിമാരുമായി മതകാര്യങ്ങള്‍ ആഴമായി ചര്‍ച്ച ചെയ്യുമായിരുന്നു.

ഖദീജയോടൊപ്പം ഇരുപത്തിയഞ്ചു വര്‍ഷം ജീവിച്ചു. പിന്നീട് ആവര്‍ മരിച്ചു. അതിനുശേഷം സൗദ, ആയിശ എന്നിവരെ വിവാഹം കഴിച്ചു. മുഹമ്മദ് തന്റെ അമ്പതു വയസിനും അറുപതു വയസിനുമിടയില്‍ ഒമ്പത് സ്ത്രീകളെ വിവാഹം കഴിച്ചു. അവരില്‍ ആയിശ മാത്രമായിരുന്നു 'കന്യക' ! മറ്റെല്ലാവരും ഒന്നുകില്‍ വിധവകളോ അല്ലെങ്കില്‍ വിവാഹമോചിതകളോ ആയിരുന്നു. ആയിശയെ വിവാഹം കഴിക്കുന്നത് അവള്‍ക്ക് ആറു വയസുള്ളപ്പോഴാണ്. എന്നാല്‍, പത്താമത്തെ വയസിലാണ് ദാമ്പത്യം ആരംഭിക്കുന്നത്! ആയിശ മാത്രം എങ്ങനെ കന്യകയായി എന്ന് ഇതിലൂടെ മനസ്സിലാകുമല്ലോ?! പത്തുവയസ്സുകാരി ആയിശയുമായി മുഹമ്മദ് ദാമ്പത്യം ആരംഭിക്കുമ്പോള്‍ അയാള്‍ക്കു വയസ്സ് 53 ആയിരുന്നു!

സൗദ എന്ന പ്രായമേറിയ വിധവയെ, ഖദീജാബീവി മരിച്ചു രണ്ടു വര്‍ഷത്തിനുശേഷമാണ് മുഹമ്മദ്‌ വിവാഹം ചെയ്തത്. അബ്സീനിയയില്‍നിന്നു തിരിച്ചു വരുമ്പോള്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട് അവര്‍ മുഹമ്മദിനെ സമീപിക്കുകയായിരുന്നു. അവരെ അവന്‍ വിവാഹം ചെയ്തു. ഹഫ്‌സ, സൈനബ്, ഉമ്മുസല്‍മ, ജുവൈരിയ്യ, ഉമ്മുഹബീബ, മൈമൂന, സഫിയ്യ എന്നീ ഭാര്യമാരെല്ലാം വിധവകളായിരുന്നു. മരിയതുല്‍ ഖിബ്ത്വിയ്യ ഈജിപ്തിലെ രാജാവ് മുഹമ്മദിന് സമ്മാനമായി നല്‍കിയ സ്ത്രീയാണ്. മരിയയില്‍ ഇബ്രാഹീം എന്ന കുട്ടി ജനിച്ചു, പക്ഷെ ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടു. സൈനബ് മുഹമ്മദിന്റെ ദത്തുപുത്രന്റെ ഭാര്യയായിരുന്നു. സുന്ദരിയായ അവളെ സ്വീകരിക്കാന്‍ പുതിയ നിയമംപോലും മുഹമ്മദുണ്ടാക്കി! അംഗീകൃത ഭാര്യമാര്‍ പന്ത്രണ്ടു പേരായിരുന്നു; പതിമൂന്നെന്നും പതിനഞ്ചെന്നും പറയുന്നവരുണ്ട്. എണ്ണിയാലൊടുങ്ങാത്ത യുദ്ധതടവുകാരും! സത്യം മുഹമ്മദിനുപോലും അറിയണമെന്നില്ല! കാരണം നാല്‍പ്പതാമത്തെ വയസ്സില്‍ മുഹമ്മദിന് മാനസിക വിഭ്രാന്തി തുടങ്ങിയിരുന്നതായി ഇസ്ലാമിക ചരിത്രം വെളിപ്പെടുത്തുന്നുണ്ട്.

മുഹമ്മദിന്റെ കല്യാണങ്ങളെക്കുറിച്ച് ഭാര്യയായ ആയിശ പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു; "മുഹമ്മദിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അള്ളാക്ക് തിടുക്കം കൂടുതലാണ്‌". ആ പരിഹാസംപോലും മുഹമ്മദിനു മനസ്സിലായില്ല. എന്ത് അസംബന്ധം ഖുറാനില്‍ എഴുതി ചേര്‍ത്തപ്പോഴും അത് അള്ളാ പറഞ്ഞിട്ടാണെന്ന ഒരു അടിവര ഇടുക എന്നത് മുഹമ്മദിന്റെ ഇഷ്ടവിനോദമായിരുന്നു. എന്തും വിശ്വസിക്കാന്‍ മന്ദബുദ്ധികള്‍ ഉണ്ടാകുമെന്ന് അന്നേ അദ്ദേഹത്തിന് അറിയാമായിരുന്നു. മോശയിലൂടെ ദൈവം നല്‍കിയ എല്ലാ പ്രമാണങ്ങളെയും ധിക്കരിച്ചു ജീവിച്ച മനുഷ്യനായിരുന്നു മുഹമ്മദ്. സുന്ദരിയായ ഭാര്യയുള്ളവന്‍ മുഹമ്മദിനു മുന്നിലൂടെ കൊണ്ടുപോയാല്‍ അവളെ അവനു നഷ്ടപ്പെട്ടതായി കണക്കാക്കേണ്ടിവരും!

ഖദീജ മരിക്കുന്നതുവരെ മുഹമ്മദ് 'വിവാഹനാടകങ്ങള്‍' നടത്തിയില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം! അതിസമ്പന്നയായ ഖദീജയെ വെറുപ്പിച്ചാല്‍ 'മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ' എന്നു പറഞ്ഞപോലെ മുഹമ്മദ് പിന്നെയും 'പരമദരിദ്രന്‍' ആകുമെന്ന് 'അല്ലാഹുവിനും' അറിയാമല്ലോ!

ഇസ്ലാമിക സ്ത്രീകള്‍ക്ക് 'സ്വര്‍ഗ്ഗത്തിലും' രക്ഷയില്ല!

ഒന്നാം തലാക്ക്, രണ്ടാം തലാക്ക്, മൂന്നാം തലാക്ക്, 'മുത്തലാക്ക്' എന്ന് ഒരുവന്‍ അറിയാതെ പറഞ്ഞുപോയാല്‍ അവന്റെ ഭാര്യയില്‍നിന്നു മോചനം ആകും! ഇതാണു ഭൂമിയിലെ ഒരു  ഇസ്ലാമിന്റെ ഭാര്യയ്ക്കുള്ള 'ഗാരണ്ടി'! പിന്നീടവള്‍ മറ്റൊരുവനെ വിവാഹം ചെയ്ത് അവനില്‍നിന്നു വേര്‍പിരിഞ്ഞാല്‍ മാത്രമെ ആദ്യപുരുഷനു വീണ്ടും സ്വീകരിക്കാന്‍ കഴിയുകയുള്ളു. വിചിത്രമായ ഇത്തരം നിയമങ്ങളിലൂടെ ഒരു സ്ത്രീയെ അഭിസാരികയായി  ജീവിക്കാന്‍ പ്രേരിപ്പിക്കുകയാണു മുഹമ്മദ് ചെയ്യുന്നത്. ഒരു സ്ത്രീ എങ്ങനെ  ജീവിച്ചാലും ഭര്‍ത്താവ് സ്വര്‍ഗ്ഗത്തിലെത്തിയാല്‍ രണ്ടു ഭാര്യമാര്‍ക്ക് അവിടെയെത്താം. രണ്ടു ഭാര്യമാര്‍ മാത്രമുള്ള പുരുഷന്റെ ഭാര്യയായിരുന്നാല്‍ എങ്ങനെ  വേണമെങ്കിലും ജീവിക്കാം! എത്ര പുണ്ണ്യം ചെയ്താലും മൂന്നാമതൊരു ഭാര്യക്ക്  സാധ്യതയില്ല! എന്നാല്‍, ഇതിലും കഠിനമാണു സ്വര്‍ഗ്ഗത്തിലെ അവരുടെ അവസ്ഥ.

പുരുഷനു മതിവരുവോളം ആസ്വദിക്കാനുള്ള ഉപഭോഗവസ്തു മാത്രമാണ് സ്വര്‍ഗ്ഗത്തിലെത്തുന്ന സ്ത്രീകളെന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്! ഒരു പുരുഷന്റെ 74 ഭാര്യമാരില്‍ ഒരുവളായി കഴിയണം! എന്നാല്‍, ഒരു പുരുഷന് 100 പുരുഷന്മാരുടെ ലൈംഗീകശക്തി നല്‍കിക്കൊണ്ട് ഇതിനു മുഹമ്മദ് പരിഹാരവും കണ്ടിട്ടുണ്ട്! എങ്കിലും ഒരു സ്ത്രീയുമായി ദിവസങ്ങളോളം ബന്ധപ്പെട്ടാലും പുരുഷന്‍ തളരില്ലെന്ന പ്രഖ്യാപനം പ്രശ്നമാകും! സ്ത്രീകള്‍ എപ്പോഴും 'വെയിറ്റിങ് ലിസ്റ്റില്‍' ആയിരിക്കും. പുരുഷന്റെ ഒഴിവുകാത്തിരിക്കണം! സ്ത്രീകള്‍ എപ്പോഴും പുരുഷനെ പരിചരിച്ചുകൊണ്ട് ചുറ്റിലും ഉണ്ടായിരിക്കണം! അവള്‍ക്ക് ഒന്നിലധികം പുരുഷന്മാരെ പ്രാപിക്കാന്‍ മുഹമ്മദിന്റെ 'പ്ലാനില്‍ ' അല്ലാഹു ഒരുക്കിയ സ്വര്‍ഗ്ഗത്തില്‍ അനുവദിച്ചിട്ടില്ല. നിയമമെല്ലാം മുഹമ്മദു തീരുമാനിക്കുന്നതു പോലെയാണല്ലോ! മുഹമ്മദ് തീരുമാനിക്കും അല്ലാഹു നടപ്പാക്കും! മുഹമ്മദിന്റെ ചരിത്രം അനുസരിച്ച് മറ്റുള്ളവരുടെ ഇണകളെയും തട്ടിയെടുക്കാന്‍ സ്വര്‍ഗ്ഗത്തിലും പുതിയ നിയമം ഇറക്കിയേക്കാം! ഭൂമിയിലെ ഇസ്ലാമിക സ്ത്രീകളെപ്പോലെ പുരുഷന്റെ ഇച്ഛാനുസരണം വഴങ്ങി ജീവിക്കണം സ്വര്‍ഗ്ഗത്തിലും! ഇവിടെ 'ഒളിച്ചും പാത്തും' കള്ളത്തരം നടത്തുന്നതുപോലെ സ്വര്‍ഗ്ഗത്തില്‍ നടക്കില്ലല്ലോ?!

ഉമ്മുസലമയുടെ സംശയം!“.ഉമ്മുസലമ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഇഹലോകത്ത് ഒരു സ്ത്രീ ഒന്നിലധികം പുരുഷന്മാരെ ഭര്‍ത്താവായി സ്വീകരിച്ചു ജീവിച്ചിട്ടുണ്ടാകും. സ്വര്‍ഗ്ഗത്തില്‍ ആ ഭര്‍ത്താക്കന്മാരെല്ലാം ഉണ്ടാവുകയും ചെയ്യും. എങ്കില്‍ ആരായിരിക്കും അവിടെ അവളുടെ ഭര്‍ത്താവ്? നബി(മുഹമ്മദ്‌) അരുളി: “ഉമ്മു സലമാ അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ അതില്‍നിന്നും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കും.” [അത്തര്‍ഗീബു വത്തര്‍ഹീബ്] അവസാനത്തെ ഭര്‍ത്താവായിരിക്കും എന്നു വേറെ ഹദീസിലും പറയുന്നുണ്ട്! ഏതായാലും സ്ത്രീക്ക് അവിടെ ഒരു മുഴുവന്‍ ഭര്‍ത്താവിനെയെങ്കിലും കിട്ടാന്‍ സാധ്യതയില്ല. 74 ഭാര്യയുള്ള ഒരാളുടെ കൂടെ 74- ല്‍ ഒരുവള്‍ മാത്രമായി കഴിഞ്ഞു കൂടേണ്ടിവരും.! ഇതിനു സമാനമായ ഒരു ചോദ്യവും ഉത്തരവും ബൈബിളിലുമുണ്ട്. തികച്ചും വിപരീതമായ ഉത്തരമാണ് യേഹ്ശുവാ നല്‍കുന്നത്. അത് ഇപ്രകാരമാണ്: "പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്‍ഗ്ഗദൂതന്മാരെപ്പോലെയായിരിക്കും"(മത്താ: 22; 30). മുഹമ്മദിന്റെ ഭാവനയില്‍ സൃഷ്ടിക്കപ്പെട്ട സ്വര്‍ഗ്ഗവും യഥാര്‍ത്ഥ സ്വര്‍ഗ്ഗവും തമ്മിലുള്ള വ്യത്യാസമിതാണ്!

ഒരു മതപണ്ഡിതന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നതുകൂടി കാണുക: “ചിലയാളുകള്‍ ചോദിക്കാറുണ്ട്. ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരെ ലഭിക്കുമെങ്കില്‍ ഒരു സ്ത്രീക്ക് എത്ര ഭര്‍ത്താക്കന്മാരെ ലഭിക്കും? ഈ ചോദ്യം തിര്‍ത്തും അസംബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ പുരുഷന് ഒന്നില്‍ കുടുതല്‍ ഭാര്യമാരുണ്ടാകുന്നത് അനുഗ്രഹമാണ്. അതേ സമയം അന്തസ്സുള്ള മാന്യയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒന്നിലധികം ഭര്‍ത്താക്കന്മാരുണ്ടാവുക എന്നത് അപമാനകരവുമാണ്. മാന്യയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം ബഹുഭര്‍തൃത്വം ഇഹലോകത്ത് അപമാനകരമാണെങ്കില്‍ സ്വര്‍ഗ്ഗത്തിലും അത് അപമാനകരം തന്നെ.

സ്വര്‍ഗ്ഗീയ വനിതകളെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത് “ദൃഷ്ടികള്‍ താഴ്ത്തുന്നവര്‍” എന്നാണ്. ഭര്‍ത്താവല്ലാത്തവരുടെ നേരെ ദൃഷ്ടി അയക്കുന്നതില്‍നിന്നും സ്വമേധയാ വിട്ടു നില്‍ക്കുന്നവരാണവര്‍. ഭര്‍ത്താക്കന്മാരില്‍നിന്നു തന്നെ പൂര്‍ണ്ണ സംതൃപ്തി അവര്‍ക്കു ലഭിക്കും. പിന്നെന്താണവര്‍ക്ക് മറ്റൊരു ഭര്‍ത്താവിന്റെ ആവശ്യം? പാശ്ചാത്യ ലോകത്തെ പരിഷ്കൃത വനിതകളെപ്പോലെ അഴിഞ്ഞാടി നടക്കുന്നവരല്ല സ്വര്‍ഗ്ഗീയ വനിതകള്‍ എന്നോര്‍ക്കുക.”[മരണശേഷം എന്തു സംഭവിക്കുന്നു? - അഹമ്മദ് ഫൈസി. പേജ്:220]. അപ്പോള്‍ സ്വര്‍ഗ്ഗത്തിലും ഒരു ആണിന് ഒരു ഹൂറിയില്‍നിന്നും പൂര്‍ണ്ണ സംതൃപ്തി ലഭിക്കില്ല. ഒരുപാടെണ്ണത്തിനെയും കൊണ്ട് കുത്തഴിഞ്ഞു നിരങ്ങിയാലേ പൂര്‍ണ്ണ സംതൃപ്തി കിട്ടൂ! പെണ്ണിന് ഒരു 'പുയ്യാപ്ലേന്റെ' 74 - ല്‍ ഒരു കഷണം മാത്രം മതി പൂര്‍ണ സംതൃപ്തി കിട്ടും!

സ്വര്‍ഗ്ഗത്തില്‍ ലൈംഗീക അരാജകത്വമോ?!

ബൈബിളില്‍ മുഴുവന്‍ അശ്ലീലമാണെന്നാണ് ഇസ്ലാം മതക്കാരുടെ പ്രചരണം! അബ്രാഹം ഇസഹാക്കിനെ ജനിപ്പിച്ചു എന്നു തുടങ്ങുന്ന ചില ബൈബിള്‍ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് ഇതു പ്രചരിപ്പിക്കുന്നത്. 'ഖുര്‍ആന്‍' എന്നത് ലോകത്തെ ഏറ്റവും സഭ്യതയുള്ള പുസ്തകമെന്നാണ് ഇവര്‍ പറഞ്ഞു പരത്തിയിരിക്കുന്നത്. സാമാന്യ ജനങ്ങളൊന്നും ഈ 'സാധനം' ​വായിച്ചിട്ടില്ലാത്തതുകൊണ്ട് അങ്ങനെ കരുതുകയും ചെയ്യുന്നു. മൈക്കിള്‍ ജാക്സനെപ്പോലെ അസാന്മാര്‍ഗ്ഗീക ജീവിതം നയിച്ച ചിലരുടെ സാക്ഷ്യവും ഖുറാന്റെ സഭ്യതയുടെ തെളിവായി പ്രചരിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഇതു വായിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ഇതിലെ അശ്ലീലത മനസ്സിലാകും! പ്രായപൂര്‍ത്തിയാകാത്തവര്‍ വായിക്കരുതെന്ന് പുറത്ത് എഴുതി വയ്ക്കേണ്ടതായ ഏക മതഗ്രന്ഥമാണു ഖുര്‍ആന്‍! സദാചാരം അല്പമെങ്കിലുമുള്ളവര്‍ ഒരിക്കലും തങ്ങളുടെ മക്കള്‍ക്കു മുന്നില്‍വച്ച് വായിക്കുകയില്ലാത്ത പലതും ഇതിലുണ്ട്. അത്തരം ചില ഖുര്‍ആന്‍ ഉദ്ധരണികള്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള വിവരണത്തില്‍ ശ്രദ്ധിക്കുക;

'(സുറ: 36: 56, 57وَكَوَاعِبَ أَتْرَاباً وَكَأْساً دِهَاقاً തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും (സുറ: 78: 33). അവരിലോരോരുത്തര്‍ക്കും ഈരണ്ടു ഭാര്യമാര്‍ വീതം ഉണ്ടായിരിക്കും. സൌന്ദര്യാധിക്യത്താല്‍ അവരുടെ തുടയുടെ ഉള്ളിലെ മജ്ജപോലും പുറത്തു കാണും. ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുമെങ്കിലും മലമൂത്രവിസര്‍ജ്ജനം നടത്തേണ്ട ആവശ്യം നേരിടുകയില്ല. വയര്‍ കാലിയാക്കാന്‍ വിയര്‍പ്പു മതിയാകും. കസ്തൂരിയുടെ മണമുള്ള വിയര്‍പ്പാണു പുറത്തു വരുക'[അഹ്മദ്, നസാഇ]“. ഭൂമിയില്‍നിന്നും സ്വര്‍ഗ്ഗത്തിലെത്തുന്ന സ്ത്രീകള്‍ നഗ്നത പ്രദര്‍ശിപ്പിക്കണമെന്നാണു ഖുര്‍ആന്‍ പറയുന്നത്.

ഇനിയുമുണ്ട് വിവരണം; സ്വര്‍ഗ്ഗത്തിലെ സുഖഭോഗങ്ങളെ കുറിച്ച് ഹദീസുകളില്‍ വന്നിട്ടുള്ള ഏതാനും വിവരണങ്ങള്‍ കൂടി കാണുക: സ്വര്‍ഗ്ഗക്കാര്‍ തിന്നുകയും കുടിക്കുകയും സംഭോഗം ചെയ്യുകയും ചെയ്യും. ഒരു പുരുഷനു 100 പുരുഷന്മാരുടെ ലൈംഗിക ശക്തിയുണ്ടാകും. ..എന്നാല്‍ ലൈംഗികാവയവം തളരുകയോ കാമവികാരം നിലയ്ക്കുകയോ പുരുഷനു ശുക്ലമോ, സ്ത്രീക്കു മദജലമോ ആര്‍ത്തവമൊ സ്രവിക്കുകയുമില്ല....”[തിര്‍മുദി, ഥബ് റാനി] സ്വര്‍ഗ്ഗത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള ഒരാള്‍ക്കുപോലും ഇഹലോകത്തെ ഭാര്യമാര്‍ക്കു പുറമെ 72 ഭാര്യമാര്‍ വീതം ഉണ്ടാകും. ..രണ്ടു ഭാര്യമാര്‍ ആദം സന്തതികളില്‍ പെട്ടവരും 72 പേര്‍ അല്ലാഹു ആ ലോകത്തേക്കായി പ്രത്യേകം സൃഷ്ടിച്ചവരും......[ഫത് ഹുല്‍ ബാരി] ആദം സന്തതികള്‍ എന്നു പറയുമ്പോള്‍ ഭൂമിയിലെ സ്ത്രീകള്‍! അങ്ങനെ വരുമ്പോള്‍ ലോകജനസംഖ്യയില്‍ മൂന്നില്‍ രണ്ടുഭാഗം സ്ത്രീകളായിരിക്കണം! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു പുരുഷന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍ രണ്ടു സ്ത്രീകള്‍ അവിടെയെത്തും!

ചുരുക്കത്തില്‍ ഒരു 'നക്ഷത്ര വേശ്യാലയ'മാണ് ഇസ്ലാമിനുവേണ്ടി മുഹമ്മദും അല്ലാഹുവും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്! ചാകാന്‍ സമയമായപ്പോള്‍ 'മൈക്കിള്‍ ജാക്സണ്‍' മതം മാറിയതിന്റെ കാരണം വ്യക്തമായില്ലേ?! കാമവികാരം കൊണ്ട് പൊറുതിമുട്ടിയവരെ ആകര്‍ഷിക്കാന്‍ ഇസ്ലാം മതത്തിന് ഇതില്‍പരം എന്തുവേണം!

മുഹമ്മദിന്റെ സ്വര്‍ഗ്ഗത്തിലെത്തുന്നവര്‍!

ഇക്കാര്യത്തില്‍ മുഹമ്മദിനു നല്ല വ്യക്തതയില്ല. പരസ്പര വിരുദ്ധമായ ആശയങ്ങളാണ്, അയാള്‍ ഇക്കാര്യത്തില്‍ പറയുന്നത്. ഇസ്ലാം മതവിശ്വാസികള്‍ എല്ലാവരും സ്വര്‍ഗ്ഗത്തിലെത്തുമെന്നാണു പറയപ്പെടുന്നു. ഇസ്ലാം മതത്തിനുവേണ്ടി രക്തം ചിന്തുകയും അവിശ്വാസികളെ കൊന്നൊടുക്കുകയും(ജിഹാദ്) ചെയ്യുന്നവരാണ് അവിടെ ഏറ്റവും പ്രധാനസ്ഥാനത്ത് എത്തുന്നത്. അവര്‍ക്കുവേണ്ടി ഏറ്റവും സുന്ദരികളായ കന്യകമാരെ മാറ്റിനിര്‍ത്തിയിരിക്കുന്നു. (സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ. അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍. സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍ പൂര്‍വ്വികന്‍മാരില്‍നിന്ന്‌ ഒരു വിഭാഗവും പില്‍ക്കാലക്കാരില്‍നിന്ന്‌ കുറച്ചു പേരുമത്രെ ഇവര്‍. സല്‍പ്രവര്‍ത്തികള്‍ എന്താണെന്ന് നോക്കാം; ദീനിനു വേണ്ടിയുള്ള വിശുദ്ധയുദ്ധത്തില്‍ മരിച്ചവരും പരിക്കേറവരും അവരുടെ രക്തക്കറയോടെത്തന്നെയാണു സ്വര്‍ഗ്ഗത്തിലെത്തുക. പക്ഷെ അവരുടെ ചോരക്കും കസ്തൂരിയുടെ മണമായിരിക്കും. വിചാരണയൊന്നും കൂടാതെ അവരെ നേരെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കുകയാണു ചെയ്യുക. മയ്യിത്തു കുളിപ്പിക്കുകപോലും വേണ്ട. (ചിതറിപ്പോയവന്റെ മയ്യത്ത് എങ്ങനെ കുളിപ്പിക്കും?)

സ്വര്‍ഗ്ഗത്തിലെ ഏറ്റവും സുന്ദരിയായ ഹൂറി ആര്‍ക്കുള്ളതാണെന്നും മുഹമ്മദ്‌ പറഞ്ഞുവെച്ചിട്ടുണ്ട്. മറ്റുള്ളവരെ കൊല്ലാന്‍വേണ്ടി ചാവേര്‍ ആകുന്ന തീവ്രവാദികള്‍ നേരെ സ്വര്‍ഗ്ഗത്തില്‍ എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ മത ഭീകരവാദത്തിന്റെ കാരണം ഇതിലൂടെ മനസ്സിലാക്കാം!

152 കോടി മുസ്ലിംകള്‍ ഇന്നു ലോകത്തുണ്ട്. ഇതിലും എത്രയോ അധികം മരണപ്പെട്ടു! എത്രയോ കോടികള്‍ ജിഹാദിനുവേണ്ടി രക്തം ചിന്തി! എന്നാല്‍, ഇവരെയെല്ലാം നിരാശപ്പെടുത്തുന്ന ഒരുകാര്യം ഖുര്‍ആനില്‍ എഴുതി വച്ചിട്ടുണ്ട്. ആകെ എഴുപതിനായിരം ആളുകള്‍ മാത്രമെ മുഹമ്മദിന്റെ സ്വര്‍ഗ്ഗത്തില്‍ എത്തുകയുള്ളു. ഒരു പുരുഷനു രണ്ടു ഭാര്യമാരെ ഭൂമിയില്‍നിന്നു കൊണ്ടുപോകണം! അതായത് ഇരുപത്തയ്യായിരം പുരുഷന്മാര്‍പോലും അവിടെ എത്തില്ല! മാത്രവുമല്ല ജിഹാദു നടത്തുന്നവന്റെ ഭാര്യമാര്‍ എത്ര വേശ്യകളായിരുന്നാലും കൂടെ കൊണ്ടുപോകാം. മറ്റൊരുകാര്യം, പകുതിയിലേറെ ആളുകളും പൂര്‍വ്വീകര്‍ (മുഹമ്മദിനു മുമ്പുള്ള പ്രവാചകന്മാര്‍) ആണ്. അങ്ങനെയെങ്കില്‍ മുഹമ്മദിനു ശേഷമുള്ളവരില്‍ പതിനായിരത്തോളം ആളുകള്‍ക്കുള്ള 'സീറ്റ്' മാത്രമെ ഒഴിവുള്ളു! മുഹമ്മദിനുശേഷം ഈ മതം മുന്നോട്ടുപോകുമെന്ന് അയാള്‍ കരുതിക്കാണില്ല. അല്ലെങ്കില്‍, കുറച്ചുകൂടി വലുപ്പത്തില്‍ ഉണ്ടാക്കുമായിരുന്നു.

മറ്റൊരു രസകരമായ കാര്യം ശ്രദ്ധിക്കുക; ആദം മുതല്‍ മുഹമ്മദുവരെ ഒരുലക്ഷത്തി ഇരുപത്തയ്യായിരം പ്രവാചകന്മാര്‍ ഉണ്ടെന്നാണു ഖുര്‍ആന്‍ പറയുന്നത്! അല്ലാഹുവിന്റെ പ്രവാചകന്മാരെപ്പോലും ഉള്‍ക്കൊള്ളാന്‍ വലിപ്പമില്ലാത്ത സ്വര്‍ഗ്ഗത്തിലേക്കാണ് ഇസ്ലാം ആളെക്കൂട്ടുന്നത്! മുഹമ്മദിന്റെ മാനസിക 'ആരോഗ്യം' ഇതില്‍നിന്നുതന്നെ വ്യക്തമാണല്ലോ?! സിറിയയില്‍ കച്ചവടത്തിനു പോയപ്പോള്‍ കിട്ടിയ അല്പം അറിവുകള്‍ വച്ച് തട്ടിക്കൂട്ടിയ മതമാണിതെന്നു മനസിലാക്കാന്‍ ഇതു തന്നെ ധാരാളം! ഈ അടുത്ത നാളുകള്‍വരെ അറബി ഭാഷയില്‍ മാത്രമെ ഖുര്‍ആന്‍ ഉണ്ടായിരുന്നുള്ളൂ. അതായത് കാലഘട്ടത്തിന് അനുസരിച്ച് വേണ്ട മാറ്റങ്ങളെല്ലാം വരുത്തിയ പുസ്തകമാണിത്! ചില കാര്യങ്ങള്‍ തിരുത്തുന്നതിനുമുമ്പേ ഇവ പ്രചരിക്കപ്പെട്ടുപോയി!

മറ്റു മതഗ്രന്ഥങ്ങളിലെ മുഹമ്മദ്!

ഹൈന്ദവവേദങ്ങളില്‍ മുഹമ്മദിനെക്കുറിച്ച് സൂചനകളുണ്ടെന്നു പറയുന്നു. ബൈബിളിലെ ചില വചനങ്ങളെയും മുഹമ്മദിനെ സംബന്ധിച്ചാണെന്ന്, മുഹമ്മദും അവന്റെ അനുയായികളും തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. വേദങ്ങളിലെ ചില ഭാഗങ്ങള്‍ മറ്റു ഗ്രന്ഥങ്ങളില്‍നിന്നു പരിശോധിക്കാം: 'അപ്പോള്‍ മഹാമദ്‌ എന്ന പേരില്‍ വിദേശീയനായ ഒരു ആചാര്യന്‍ തന്റെ അനുചരരോടുകൂടി പ്രത്യക്ഷപ്പെടും'(ഭവിഷ്യല്‍പുരാണം.3:3:3:5).

'അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മം ചെയ്യും. പ്രാര്‍ഥനക്ക്‌ വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. താടി വളര്‍ത്തും; അവര്‍ വിപ്ലവകാരികളായിരിക്കും; അവര്‍ കുടുമ വെക്കുകയില്ല. പന്നി ഒഴികെ മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. മതത്തെ മലിനമാക്കുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ 'മുടെയിലൈനവന്മാര്‍' എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍(വിഷ്ണു)നിന്നായിരിക്കും.'വിഷ്യല്‍പുരാണം(:3:3:25-28).

വിഷ്ണു ഇതു പറഞ്ഞതിലൂടെ തന്നെ മുഹമ്മദ് ആരാണെന്നു വ്യക്തം! മോശയുടെ നിയമങ്ങളെ അംഗീകരിക്കുന്നു എന്നു പറയുന്നവര്‍ ചിന്തിക്കുക; വിഷ്ണു അടക്കമുള്ള എല്ലാ വിജാതിയ ദേവന്മാരും പിശാചില്‍നിന്നുള്ളവര്‍ ആണെന്നാണ് മോശ പഠിപ്പിച്ചത്. അന്യദേവന്മാരുടെ ആലയങ്ങളില്‍ കയറുകപോലും ചെയ്യരുതെന്ന് മോശ കല്‍പ്പിച്ചിരിക്കുന്നു. അഫ്ഗാനിസ്ഥാനിലും ഇന്ത്യയിലുമടക്കം എത്ര വിഷ്ണു ക്ഷേത്രങ്ങള്‍ ഇസ്ലാം തകര്‍ത്തു? ഏതായാലും ഈ പ്രസ്ഥാനങ്ങളെല്ലാം ഒരിടത്തുനിന്നു വന്നതും സത്യദൈവത്തിനു വിരുദ്ധവുമാണെന്ന് തിരിച്ചറിയാന്‍ കഴിയും!

ബൈബിളിലെ വിശുദ്ധലിഖിതങ്ങളെയും തനിക്കുവേണ്ടി അശുദ്ധമാക്കാന്‍ മുഹമ്മദ് ശ്രമിക്കുന്നുണ്ട്. സിറിയയില്‍ വ്യാപാരത്തിനു പോയതിലൂടെ പരിചയപ്പെട്ട ക്രിസ്ത്യന്‍ സന്യാസിമാരില്‍നിന്ന് ലഭിച്ച ക്രിസ്തീയതയും യഹൂദരില്‍നിന്നു ലഭിച്ച 'തോറാ'യിലെ വിവരങ്ങളും ഖുറാന്‍ രചനയ്ക്ക് മുഹമ്മദ് അവലംബിച്ചിട്ടുണ്ട്. യേഹ്ശുവാ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് താനാണെന്നു പറയാന്‍ നാശത്തിന്റെ സന്തതിയായ മുഹമ്മദിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല! മുലകുടി മാറാത്ത കുഞ്ഞുങ്ങളെപ്പോലും പ്രാപിക്കാന്‍ ഓടിനടന്ന 'കാമവെറി'യനായ ഒരുവനു പരിശുദ്ധാത്മാവിന്റെ നാമം ഉച്ചരിക്കാനുള്ള യോഗ്യതയുണ്ടോ?

"ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും അന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങള്‍ക്കു തരുകയും ചെയ്യും"(യോഹ: 14; 16). ഈ വചനത്തിലൂടെ യേഹ്ശുവാ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് താനാണെന്നാണ് മുഹമ്മദ് വാദിക്കുന്നത്!

പതിനേഴാമത്തെ വാക്യം ഇങ്ങനെ പറയുന്നു: "ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല"(യോഹ: 14; 17). ലോകത്തിനു കാണാന്‍ സാധിക്കാത്ത സത്യാത്മാവ് താനാണെന്നു വാദിക്കുന്ന തിരുമണ്ടന്‍, 'മലക്ക്' വരുമ്പോള്‍ തലകറങ്ങി വീഴുകയും, പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടുകയും ചെയ്യുന്ന ആളാണെന്നു ഇസ്ലാംതന്നെ സമ്മതിക്കുന്നു. പന്തക്കുസ്താനാളില്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞ അപ്പസ്തോലന്മാര്‍ ധൈര്യപൂര്‍വ്വം ക്രിസ്തുവിനെ പ്രസംഗിച്ചു. സ്വര്‍ഗ്ഗാരോഹണത്തിനുമുന്‍പ് യേഹ്ശുവാ ശിഷ്യന്മാരോടു പറഞ്ഞു; "യോഹന്നാന്‍ വെള്ളം കൊണ്ടു സ്നാനം നല്‍കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്നാനം ഏല്‍ക്കും"(അപ്പ. പ്രവ: 1; 5). "പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും"(അപ്പ. പ്രവ: 1; 8). "ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍തന്നെ വസിക്കുവിന്‍"(ലൂക്കാ: 24; 49).

ഈ ശക്തിയെ സ്വീകരിക്കാന്‍ 600 കൊല്ലം കാത്തിരിക്കാനാണോ ശിഷ്യന്മാരെ യേഹ്ശുവാ ഉപദേശിച്ചത്? മുഹമ്മദ് നോക്കിയപ്പോള്‍ ബൈബിളില്‍ ഏറ്റവും വലിയവനായി പറഞ്ഞിരിക്കുന്നത് പരിശുദ്ധാത്മാവിനെയാണ്. "മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല"(മത്താ:12;32). അങ്ങനെയെങ്കില്‍ ഈ ആത്മാവു തന്നെയാകട്ടെ താനെന്ന് മുഹമ്മദ് കരുതി! ചില 'ഗ്രഹണി' പിടിച്ച കുട്ടികള്‍ തങ്ങളുടെ വയറിന്റെ വലിപ്പം അറിയാതെ ഭക്ഷണത്തിന്റെ വലിയപങ്ക് സ്വന്തമാക്കുന്നതുപോലെ!

യഥാര്‍ത്ഥത്തില്‍ മുഹമ്മദിനെക്കുറിച്ച് ബൈബിളില്‍ പറഞ്ഞിട്ടുള്ളത് അയാള്‍ തിരിച്ചറിഞ്ഞിട്ടും അതിനെ അവഗണിച്ചു. ആ വചനങ്ങള്‍ അറിയുമ്പോള്‍ വായനക്കാര്‍ക്ക് അതു വ്യക്തമാകും. മുഹമ്മദിനെ സംബന്ധിച്ചുള്ള ബൈബിളിലെ ചില സൂചനകള്‍ നോക്കാം:

"പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്"(യോഹ: 5; 23, 24). "പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെമേല്‍ ഉണ്ട്"(യോഹ: 3; 36).

"ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്ഥമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ: 1; 8).

"അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?" (2 കോറി: 11; 14, 15). വിരുദ്ധമായ ആശയങ്ങളുമായി പിന്നീട് അവതരിച്ചുവെന്ന് പറയപ്പെടുന്ന 'ജിബ്രീല്‍ മലക്ക്' ആരാണെന്ന് ഈ വചനം വ്യക്തമാക്കുന്നുണ്ട്!

"പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് എതിര്‍ക്രിസ്തു(ആന്റി ക്രൈസ്റ്റ്). പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല"(1യോഹ:2;22,23).

യേഹ്ശുവായുടെ രാജ്യം!

സ്വര്‍ഗ്ഗം! ഈ സ്വര്‍ഗ്ഗരാജ്യം എങ്ങനെയുള്ളതാണെന്ന് ഇന്നുവരെ ഒരു മനുഷ്യനും അറിഞ്ഞിട്ടില്ല. കാരണം, പരിപൂര്‍ണ്ണ മനുഷ്യനായി ഈ ഭൂമുഖത്ത് ജനിച്ച ഒരുവന്‍പോലും സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടില്ല. അവിടെനിന്നു വന്ന യേഹ്ശുവായ്ക്കല്ലാതെ മറ്റാര്‍ക്കും ദൈവരാജ്യത്തെ അറിയുകയില്ല. നമ്മുടെ യേഹ്ശുവാ ഒരിക്കല്‍പോലും സ്വര്‍ഗ്ഗത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ മനുഷ്യര്‍ക്കു വെളിപ്പെടുത്തിയില്ല. അതിനു കാരണം സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് വര്‍ണ്ണിച്ചാല്‍ മനസ്സിലാക്കാനുള്ള ബുദ്ധി ഈ ലോകത്തിനില്ല. അതു വര്‍ണ്ണനാധീതമാണ്! അതിനോടു തുലനം ചെയ്യാനുള്ള ഒന്നും മനുഷ്യര്‍ ഇതുവരെ കണ്ടിട്ടില്ല! പിന്നെ എന്തിനോടു തുലനം ചെയ്തു വിശദ്ദീകരിക്കും?

കോടിക്കണക്കിനു പ്രപഞ്ചഗോളങ്ങളില്‍ താരതമ്യേന ചെറുതായ ഈ ഭൂമിയിലെ, ഭൂതക്കണ്ണാടികൊണ്ട് നോക്കിയാല്‍പോലും കാണാത്ത അറബിനാട്ടിലെ 'കാരയ്ക്കയും', ഈന്തപ്പഴവും, കാട്ടുതേനും, വെട്ടുക്കിളിയും, കുറേ സുന്ദരികളുമാണ് സ്വര്‍ഗ്ഗം എന്നു വര്‍ണ്ണിക്കുന്ന മുഹമ്മദിന്റെ 'ആത്മീയ പാപ്പരത്തം' ദയനീയം തന്നെ! ഈ ഭൂമിയെ എന്നല്ല നമ്മള്‍ ജീവിക്കുന്ന ചുറ്റുവട്ടത്തെപോലും മനസ്സിലാക്കാത്തവര്‍ എന്തിനു സ്വര്‍ഗ്ഗീയ സൌന്ദര്യത്തെക്കുറിച്ച് വേവലാതിപ്പെടണം? എത്ര വിശദീകരിച്ചാലും സ്വര്‍ഗ്ഗത്തിന്റെ വാതില്‍പ്പടി പോലുമാകില്ല. അപ്പോഴാണു കുറേ സ്വര്‍ണ്ണ കോപ്പയും, പച്ച പട്ടും, 'ഗോദറേജിന്റെ' പൂട്ടും! ഒക്കെയായി ഒരു അവതാരം! കുരുടന്‍ ആനയെപ്പറ്റി പറഞ്ഞപോലെയാണ് മുഹമ്മദിന്റെ സ്വര്‍ഗ്ഗീയ വിവരണം!

മനുഷ്യര്‍ അറിഞ്ഞിരിക്കാനായി സ്വര്‍ഗ്ഗത്തിലെ ചില അവസ്ഥകളെ യേഹ്ശുവാ വെളിപ്പെടുത്തുന്നുണ്ട്: "പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്‍ഗ്ഗദൂതന്മാരെപ്പോലെയായിരിക്കും"(മത്താ: 22; 30). വരാനിരിക്കുന്ന കാമവെറിയന്റെ നുണയെ മുന്‍കൂട്ടി യേഹ്ശുവാ കണ്ടിരുന്നു. അതുകൊണ്ടാണിതു പറഞ്ഞത്! ഈന്തപ്പഴത്തിന്റെയും പക്ഷിയിറച്ചിയുടെയും മറ്റു കഥകളുമായി കള്ളന്‍ വരുമെന്നറിഞ്ഞുകൊണ്ട് മറ്റൊരു കാര്യവും പറഞ്ഞു: "ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്"(റോമാ: 14; 17).

ഇതിന്റെ അര്‍ത്ഥം അവിടെ പട്ടിണിയാണെന്നല്ല; ഭക്ഷണവും പാനീയങ്ങളുമല്ല അതിനേക്കാള്‍ സന്തോഷം നല്‍കുന്ന അവസ്ഥക്കുമുമ്പില്‍ തീനും കുടിയ്ക്കും വലിയ പ്രാധാന്യമില്ല. ഒരു വസ്തുവിനോട് കൂടുതല്‍ അഭിലാഷം തോന്നുന്നത് ഇല്ലായ്മയില്‍ നിന്നാണ്. ദാരിദ്രം സ്വര്‍ഗ്ഗത്തില്‍ ഇല്ലാത്തതിനാല്‍ ഒന്നിനോടും ആര്‍ത്തി പിടിക്കേണ്ടതായ ആവശ്യം ദൈവരാജ്യത്തിലില്ല. അവിടെ സമൃദ്ധിയാണ്! വയറു നിരഞ്ഞിരിക്കുന്നവര്‍ക്ക് ഭക്ഷണത്തോട് ആക്രാന്തം ഉണ്ടാകുമോ? യേഹ്ശുവാ ശിഷ്യന്മാര്‍ക്കു നല്‍കിയ വാഗ്ദാനം ഇവിടെ പ്രസക്തമാണ്: "എന്റെ പിതാവ് എനിക്കു രാജ്യം കല്പിച്ചുതന്നിരിക്കുന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും തരുന്നു. അത് നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയില്‍നിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളില്‍ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കുകയും ചെയ്യുന്നതിനുവേണ്ടിയത്രേ"(ലൂക്കാ: 22; 29, 30).

മരുഭൂമിയില്‍ വറുതിയില്‍ കഴിഞ്ഞിരുന്ന ഒരു വിഭാഗത്തെ മോഹിപ്പിച്ച് തന്റെ വിശ്വാസത്തിലേക്കു നയിക്കാന്‍ മുഹമ്മദിന്റെ വാഗ്ദാനമായിരുന്നു സുഭിക്ഷമായ തീനും കുടിയും! അതിനും അപ്പുറമായി അവര്‍ക്ക് ചിന്തിക്കാനോ ആഗ്രഹിക്കാനോ ഉള്ള അറിവില്ലായിരുന്നു. ഈന്തപ്പഴവും, ഊദും, ഊദിന്റെ അത്തറും എന്നവിവരണം സ്വര്‍ഗ്ഗരാജ്യത്തെ അറേബ്യന്‍ മരുഭൂമിയില്‍ ഒതുക്കി നിര്‍ത്തുന്നതിന്റെ സൂചനയാണ്. ഇതില്‍നിന്നുതന്നെ ഈ ആശയങ്ങള്‍ മുഴുവന്‍ മുഹമ്മദിന്റെയും അയാളുടെ അനുയായികളുടെയും ഭാവനയുടെ പരിമിതിയില്‍നിന്നു രൂപപ്പെട്ടതാണെന്നു വ്യക്തമാകുന്നു. ഇന്നായിരുന്നു മുഹമ്മദ് വന്നിരുന്നതെങ്കില്‍ 'മെനു'വില്‍ മാറ്റം വരുത്തിയേക്കാം! അതുപോലെ സംവീധാനങ്ങളും മാറുമായിരുന്നു. സോഫയില്‍ ചാരിക്കിടക്കുമ്പോള്‍ കുറഞ്ഞത് ഒരു 'ടാബലറ്റ് കമ്പ്യൂട്ടര്‍' എങ്കിലും കിട്ടുമായിരുന്നു. ഈന്തപ്പഴത്തിനു പകരം 'മുസ്-ലി പവര്‍ എക്സ്ട്രാ'യും!

ഒരു രാത്രിയില്‍ കാണുന്ന സ്വപ്നത്തെപ്പോലും വ്യക്തതയോടെ അവതരിപ്പിക്കാനോ, കേള്‍ക്കുന്നതിനെ അതിന്റെ യാഥാര്‍ത്ഥ്യത്തോടെ ഗ്രഹിക്കുന്നതിനോ ശേഷിയില്ലാത്ത മനുഷ്യനോട് സ്വര്‍ഗ്ഗത്തെക്കുറിച്ച് പറഞ്ഞാല്‍ ഗ്രഹിക്കാന്‍ കഴിയുമോ? ഏറ്റവും ചെറിയ ഒരു വചനംപോലും കേള്‍ക്കുന്ന നൂറുപേരും നൂറു വ്യത്യസ്ത മാനങ്ങളിലാണു വ്യാഖ്യാനിക്കുന്നത്. സ്വര്‍ഗ്ഗരാജ്യം, അതിനു യോഗ്യതനേടുന്നവര്‍ അനുഭവിച്ചറിയട്ടെ! അതു മനുഷ്യന്റെ ചിന്തകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അപ്പുറമാണ്. പച്ചവെള്ളത്തിന്റെ രുചി വിവരിക്കാന്‍ മുഹമ്മദ് ശ്രമിക്കല്ലെ! അല്ലെങ്കിലും 'പൂച്ചയ്ക്കു പൊന്നുരുക്കുന്നിടത്ത് എന്തുകാര്യം മുഹമ്മദേ?'

മുഹമ്മദിന്റെ ഇഷ്ടങ്ങളും 'ഹോബി'കളും കുത്തിനിറച്ച് എഴുപതിനായിരം സീറ്റുള്ള സ്വര്‍ഗ്ഗം അല്ലാഹുവും മുഹമ്മദും ചേര്‍ന്ന് നിര്‍മ്മിച്ചപ്പോള്‍, സകല വിശുദ്ധര്‍ക്കും സന്തോഷവും സമാധാനവും നല്‍കുന്ന സ്വര്‍ഗ്ഗമാണു അവിടെനിന്നു വന്ന യേഹ്ശുവാ വാഗ്ദാനം ചെയ്തത്. അവിടുന്ന് നമ്മോട് പറഞ്ഞത് സ്വര്‍ഗ്ഗം സ്ഥലപരിമിതികൊണ്ട് വിഷമിക്കുന്ന ഇടമാണെന്നല്ല; മറിച്ച്, അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ:14;1-3).

മാനവരാശിയുടെ ആരംഭത്തില്‍തന്നെ അവരുടെ നാശം സ്വപ്നം കണ്ടു പ്രവര്‍ത്തിക്കുന്ന സാത്താന്‍, ഓരോ കാലഘട്ടത്തിലും വ്യത്യസ്ത അവതാരങ്ങളായി രംഗപ്രവേശം ചെയ്യുന്നു. മുഹമ്മദ് അതില്‍ ഒന്നുമാത്രം! ഏറ്റവും കൂടുതല്‍ ആത്മാക്കളെ നിത്യനാശത്തില്‍ പതിപ്പിക്കാന്‍ മുഹമ്മദ് എന്ന അവതാരത്തിലൂടെ സാത്താനു കഴിഞ്ഞു! യേഹ്ശുവാ മരിച്ചിട്ടില്ലെന്ന പ്രചരണം അവന്‍ നടത്തുമ്പോള്‍ യഥാര്‍ത്ഥ രക്ഷയില്‍നിന്നു മനുഷ്യരെ അകറ്റുകയാണു ചെയ്യുന്നത്! പത്തു പ്രമാണങ്ങളും പരസ്യമായി ലംഘിച്ചു ജീവിക്കുകയും ആ പാപത്തെ ദൈവത്തിന്റെ നിയമമാണെന്നു പ്രഖ്യാപിക്കുകയും ചെയ്ത് ദൈവത്തെ അവഹേളിച്ചവന്‍, പരിശുദ്ധാത്മാവാണെന്നു സ്വയം പ്രഖ്യാപിക്കുന്നതിലൂടെ സകല പാപങ്ങളും പുണ്യമാണെന്നു ധരിപ്പിക്കുകയാണു ചെയ്തത്! പാപമായി മുഹമ്മദ് അംഗീകരിച്ചിട്ടുള്ള ഏക പ്രവര്‍ത്തി 'പ്രവാചകനെ'(മുഹമ്മദിനെ) നിന്ദിക്കുന്നതു മാത്രമാണ്! മുഹമ്മദിനു ചെയ്യാന്‍ താത്പര്യമില്ലാത്തവ മറ്റുള്ളവര്‍ക്കു പാപമായി പ്രഖ്യാപിക്കാനും മറന്നിട്ടില്ല! മുഹമ്മദിന്റെ പാപങ്ങള്‍ മറ്റൊരു ലേഖനത്തില്‍ നമുക്ക് പരിശോധിക്കാം!

ഒരുകാര്യം മറക്കാതിരിക്കുക; ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ വഞ്ചിച്ച വ്യക്തി മുഹമ്മദും, പുസ്തകം  ഖുര്‍-ആനുമാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6072 views

LOG IN

Lost your password?

SIGN UP

LOST PASSWORD