ഇസ്ലാമിക സംവാദം

അലക്സാണ്ടര്‍ ജേക്കബിന്റെ സ്ഥലജലവിഭ്രാന്തി!

Print By
about

07 - 03 - 2020

‘അറുപതില്‍ അത്തുംപിത്തും’ എന്നത് മലബാറിലെ ഒരു പ്രയോഗണ്‌. അങ്ങനെയെങ്കില്‍ അറുപത്തഞ്ചില്‍ അലക്സാണ്ടര്‍ ജേക്കബ് മനോവിഭ്രാന്തിയുടെ രണ്ടാംഘട്ടത്തിലേക്കു പ്രവേശിച്ചു എന്നുവേണം മനസ്സിലാക്കാന്‍! ഇതിന്റെ വ്യക്തമായ തെളിവുകള്‍ ഈ മനുഷ്യനില്‍ നമുക്കു ദര്‍ശിക്കാന്‍ കഴിയും. വളര്‍ച്ച നിലയ്ക്കുന്നതാണ് വാര്‍ദ്ധക്യം. കായികക്ഷമതയെ മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും വാര്‍ദ്ധക്യം ബാധിക്കും. അതിനാല്‍ത്തന്നെ, വികസിതരാജ്യങ്ങളില്‍ അറുപത്തഞ്ചു വയസ്സാണ് റിട്ടയര്‍മെന്റ് പ്രായം. അലക്സാണ്ടര്‍ ജേക്കബിന്റെ പുതുചിന്തകളെ സഹാനുഭൂതിയോടെതന്നെ തള്ളിക്കളയേണ്ടതിന്റെ അനിവാര്യത ഇവിടെയാണ്‌! എന്തെന്നാല്‍, ഖുറാന്റെയും മുഹമ്മദിന്റെയും മഹത്വം തനിക്കുമനസ്സിലായത് ഈ അടുത്തകാലത്താണെന്ന് അലക്സാണ്ടര്‍ ജേക്കബ് തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണല്ലോ! അതായത്, കായികക്ഷമതയിലും ബുദ്ധിശക്തിയിലും ഓര്‍മ്മയുടെ കാര്യത്തിലുമെല്ലാം വന്‍ ഇടിവ് സംഭവിക്കാന്‍ തുടങ്ങിയപ്പോഴാണ് മുഹമ്മദ്‌ ഒരു മഹാപ്രവാചകനാണെന്ന് ഇയാള്‍ക്കു തോന്നിത്തുടങ്ങിയത്! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ബുദ്ധിയും വിവരവുമുണ്ടായിരുന്ന കാലത്ത് ഈ മനുഷ്യന്‍ ക്രിസ്ത്യാനിയായി ജീവിക്കുകയും, ബുദ്ധിയും വിവേകവും നഷ്ടപ്പെട്ടപ്പോള്‍ ഇസ്ലാമിന്റെ കുഴലൂത്തുകാരനായി തന്നെത്തന്നെ അവമാനിതനാക്കുകയും ചെയ്തു! ഇതാണ് അലക്സാണ്ടര്‍ ജേക്കബ് എന്ന പഴയ പോലീസ് മേധാവിയുടെ ഇന്നത്തെ ദുരവസ്ഥ!

പോലീസ് ഉദ്യോഗസ്ഥരുടെ റിട്ടയര്‍മെന്റ് കാലവും സ്ത്രീകളുടെ ആര്‍ത്തവവിരാമവും തമ്മില്‍ വലിയ ബന്ധമുണ്ട്. വിരമിക്കുന്ന കാലത്തോടടുക്കുംതോറും ഈ ഉദ്യോഗസ്ഥരുടെ മാനസ്സികസംഘര്‍ഷം വര്‍ദ്ധിക്കും. മനോനിലയെത്തന്നെ തകരാറിലാക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. തങ്ങള്‍ക്കുള്ളത് എന്തൊക്കെയോ നഷ്ടപ്പെടാന്‍ പോകുന്നുവെന്ന ആകുലത ഈ കാലഘട്ടത്തില്‍ ഇവരെ മദിക്കും! കര്‍മ്മനിരതവും സംഭവബഹുലവുമായ ഒരു ഔദ്യോഗിക ജീവിതത്തില്‍നിന്നു പെട്ടന്ന് ഒരു ദിവസം വിരമിക്കുമ്പോള്‍ ജീവിതത്തില്‍ ഒരു നിശ്ചല ശൂന്യത അനുഭവപ്പെടുക സ്വാഭാവികമാണ്. കാര്യമായി ഒന്നും ചെയ്യാനില്ല എന്ന തോന്നല്‍, ഇനി എന്ത്‌ എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന അവസ്ഥ! തന്റെ മുന്നിലെ അനിശ്ചിതത്തിന്റെയും അവ്യക്തതയുടേയും മൂടല്‍മഞ്ഞ് ഭാവിയിലേക്കുള്ള പ്രയാണം ദുഷ്ക്കരമാക്കും. തന്റെ ജീവിതത്തിലെ ‘കര്‍മ്മകാണ്ഡം’ അവസാനിച്ചിരിക്കുന്നു എന്ന നിരാശാചിന്ത അവനെ തളര്‍ത്തിക്കളയുകയും നിഷ്‌ക്രിയമാക്കുകയും ചെയ്യുന്നു. റിട്ടയര്‍മെന്റ് ജീവിതത്തെ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നവര്‍ക്ക് ഈ അവസ്ഥയെ തരണംചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. തനിക്കും തന്റെ കുടുംബത്തിനും സമൂഹത്തിനും നന്മയായിട്ടുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചുകൊണ്ട്‌ വിശ്രമജീവിതം സജ്ജീവമാക്കാന്‍ സാധിക്കും.

ഔദ്യോഗിക ജീവിതത്തിലെ അവസാനനാളുകളില്‍ ഒരുവന്‍ എങ്ങനെ വ്യാപരിച്ചുവോ, അതിന്റെ തുടര്‍ച്ചതന്നെയായിരിക്കും റിട്ടയര്‍മെന്റ് ജീവിതത്തിന്റെ തുടക്കം! അതായത്, ഔദ്യോഗിക ജീവിതത്തിലെ അവസാന വര്‍ഷങ്ങള്‍ സംശുദ്ധമായിരിക്കാന്‍ കഴിഞ്ഞാല്‍ ശാന്തവും സമാധാനവും വിശുദ്ധവുമായ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കാന്‍ സാധിക്കും. എന്നാല്‍, കൃത്യനിര്‍വ്വഹണത്തില്‍ വിശ്വസ്തത പുലര്‍ത്താതെയാണ് ഒരുവന്റെ അവസാനകാലം കടന്നുപോയതെങ്കില്‍, റിട്ടയര്‍മെന്റ് കാലത്ത് സമനിലതെറ്റിയ അവസ്ഥയിലായിരിക്കും അവന്‍! അലക്സാണ്ടര്‍ ജേക്കബിന് സംഭവിച്ചതും അതുതന്നെയാണ്! ഇന്ന് ഈ മനുഷ്യന്‍ സമനിലതെറ്റിയവനെപ്പോലെ വിഡ്ഢിത്തം പുലമ്പുന്നത് ഔദ്യോഗിക ജീവിതത്തിലെ അവസാനനാളുകള്‍ അനീതിയില്‍ വ്യാപരിച്ചതുകൊണ്ടാണ്. അലക്സാണ്ടര്‍ ജേക്കബിന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാനനാളുകളെ പുനരന്വേഷണത്തിനു വിധേയമാക്കിയാല്‍ സത്യം തിരിച്ചറിയാന്‍ സാധിക്കും. ആയതിനാല്‍, ഇസ്ലാമിനെ വെള്ളപൂശാനും കാമവെറിയനായ മുഹമ്മദിനെ മഹത്വത്തിന്റെ രാജാവാക്കാനും ചരിത്രത്തെ വളച്ചൊടിച്ചു പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന അലക്സാണ്ടര്‍ ജേക്കബിനെ ചരിത്രസത്യങ്ങള്‍ നിരത്തി പൊളിച്ചടുക്കുന്നതിനു മുന്‍പ് ചെറിയൊരു പുനരന്വേഷണം അനിവാര്യമാണ്!  

ഡിജിപിയുടെ പദവിയിലെത്തിയ ഒരു ഐപിഎസുകാരന്‍ എന്നനിലയിലാണ് അലക്സാണ്ടര്‍ ജേക്കബ് മലയാളികള്‍ക്കു പരിചിതനാകുന്നത്! എന്നാല്‍, ഇസ്ലാമിനുവേണ്ടി കുഴലൂത്ത് തുടങ്ങിയതോടെ ഈ മനുഷ്യന് മറ്റൊരു വിശേഷണംകൂടി ജിഹാദികള്‍ നല്‍കിയിട്ടുണ്ട്. പ്രശസ്ത സുവിശേഷപ്രഘോഷകന്‍ എന്ന വിശേഷണത്തോടെയാണ് ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ ഇയാളെ പരിചയപ്പെടുത്തുന്നത്! കത്തോലിക്കാസഭയിലെ വിശുദ്ധരാണെന്നു പറഞ്ഞുകൊണ്ട് കുറേ മനുഷ്യരുടെ നിറംപിടിപ്പിച്ച കഥകളുമായി ശാലോം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടതാണ് ‘സുവിശേഷപ്രഘോഷകന്‍’ എന്ന വിശേഷണത്തിന് ഇയാളെ പ്രാപ്തനാക്കിയതെങ്കില്‍, അല്ലയോ ഇസ്ലാമേ, നീയൊരു തോല്‍വിതന്നെ! ഈ ഭൂഗോളത്തിലെവിടെയും ജനിച്ചിട്ടുപോലുമില്ലാത്ത 'ഗീവര്‍ഗ്ഗീസ്' എന്ന വ്യാജകഥാപാത്രത്തിനുപോലും ചരിത്രം രചിച്ചവനാണ് അലക്സാണ്ടര്‍ ജേക്കബ് എങ്കില്‍, ഈ മനുഷ്യന്റെ ചരിത്രാവബോധം എത്ര ദയനീയമാണെന്ന് ചിന്തിക്കാവുന്നതെയുള്ളു.

അലക്സാണ്ടര്‍ ജേക്കബ് ഒരു സുവിശേഷപ്രഘോഷകന്‍ ആയിരുന്നില്ല. കത്തോലിക്കാസഭയുടെ വേദികളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നവരെല്ലാം സുവിശേഷപ്രഘോഷകാരോ മതപ്രചാരകാരോ ആയിരിക്കുമെന്ന അബദ്ധചിന്തയാണ് ഈ മനുഷ്യനെ സുവിശേഷകനായി പരിഗണിക്കാന്‍ വിജാതിയരെ പ്രേരിപ്പിക്കുന്നത്. ആകാശത്തിനു കീഴില്‍ മനുഷ്യരുടെ രക്ഷയ്ക്കായി യേഹ്ശുവായുടെ നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്ന സത്യം വിളിച്ചുപറയുകയും, അത് തെളിയിക്കുകയും ചെയ്യുന്നവരാണ് സുവിശേഷപ്രഘോഷകര്‍! ക്രിസ്ത്യാനികളുടെ ചരിത്രം പറയുന്നവനല്ല, ക്രിസ്തുവിനെ പ്രഘോഷിക്കുന്നവനാണ് സുവിശേഷകന്‍! അങ്ങനെയുള്ള ഒരു സുവിശേഷകന്‍ മറ്റൊരു മതത്തിന്റെ പ്രചാരകനാകുകയോ മറ്റു മതക്കാര്‍ ഒരുക്കുന്ന വേദികളില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യില്ല! പണം കൊടുത്താല്‍ ഏതു വേദികളിലും പ്രസംഗിക്കുന്ന പ്രസംഗത്തൊഴിലാളികള്‍ എല്ലായിടത്തുമുണ്ട്. ഏതു വിഷയത്തിലും പ്രസംഗിക്കാന്‍ പാടവമുള്ള ചില വ്യക്തികളെ നമുക്കറിയാം. ജാതിമതഭേദമന്യേ ആര്‍ ഒരുക്കുന്ന വേദികളിലും പ്രസംഗിക്കുന്ന ഉജ്ജ്വലവാഗ്മിയായിരുന്നു സുകുമാര്‍ അഴീക്കോട്‌! പണം കൊടുത്താല്‍ അദ്ദേഹം എവിടെയും പ്രസംഗിക്കുമായിരുന്നു! എന്നാല്‍, കത്തോലിക്കാസഭ ഒരുക്കുന്ന വേദികളില്‍ പ്രസംഗിക്കാന്‍ പ്രതിഫലം അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. ആരംഭത്തില്‍ അലക്സാണ്ടര്‍ ജേക്കബും ഒരു പ്രസംഗത്തൊഴിലാളി മാത്രമായിരുന്നു. വ്യാജകഥകള്‍ക്കു ചരിത്രഭാഷ്യം നല്‍കുന്നതില്‍ നിപുണനായ ഇദ്ദേഹത്തിനു വിഡ്ഢികളുടെയിടയില്‍ സ്വാധീനം നേടാന്‍ കഴിഞ്ഞു. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവായതുപോലെതന്നെ!

വിരമിക്കുന്നതിനു തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ പുലര്‍ത്തിയ ധാര്‍മ്മികതയുമായി റിട്ടയര്‍മെന്റിനുശേഷമുള്ള കാലത്തെ ജീവിതത്തിനു ബന്ധമുണ്ടെന്നു സ്ഥിരീകരിക്കുന്ന അനേകം തെളിവുകള്‍ നമുക്കു മുന്‍പിലുണ്ട്. ഐപിഎസ്, ഐഎഎസ്, ഐആര്‍എസ്, ജുഡീഷ്യറി എന്നീ ഉന്നതപദവികളില്‍നിന്നു വിരമിച്ചവരുടെ ചരിത്രം പരിശോധിച്ചാല്‍, ഇവര്‍ തങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ ന്യായവും നീതിയും നടത്തിയവരാണോ എന്ന് സ്വാഭാവികമായും സംശയിച്ചുപോകും. വര്‍ത്തമാനകാല സംഭവങ്ങള്‍ അതിനു ദൃഷ്ടാന്തമാണ്. റിട്ടയര്‍മെന്റിനുശേഷം ഐപിഎസുകര്‍ എല്ലാവരും എന്തേ ഇങ്ങനെ എന്ന് സ്വയമെങ്കിലും ചോദിക്കാത്ത മലയാളികളുണ്ടാകില്ല. അലക്സാണ്ടര്‍ ജേക്കബ്, ജേക്കബ് തോമസ്‌, സെന്‍കുമാര്‍, കണ്ണന്താനം എന്നിങ്ങനെ വിരമിച്ചവരും വിരാമത്തില്‍ എത്തിനില്‍ക്കുന്നവരുമായ ഐപിഎസുകാര്‍ നമുക്കു മുന്‍പില്‍ പച്ചയും മഞ്ഞയും ചുവപ്പും കാര്‍ഡുകള്‍ ഉയര്‍ത്തുന്നു! മണ്ടത്തരങ്ങളുടെ പരമ്പരകളുമായി ഐപിഎസുകാര്‍ വേദികള്‍ കീഴടക്കുമ്പോള്‍, ഇസ്ലാമിക മതവേദികളില്‍ ജിഹാദികള്‍ക്കു പരിശീലനവും നിയമോപദേശവുമായി വിരമിച്ച ജഡ്ജി കെമാല്‍പാഷണവും സജ്ജീവമാണ്. കുറ്റവാളികളെ കണ്ടെത്തിയതും വിധി പുറപ്പെടുവിച്ചതുമെല്ലാം ഈ സംഘമായിരുന്നതുകൊണ്ടുതന്നെ, ഇവരുടെ നീതിനിര്‍വ്വഹണത്തിലെ നീതിരാഹിത്യം  തള്ളിക്കളയാന്‍ കഴിയില്ല. കോഴിക്കോട് സബ്ജയിലില്‍ കുറ്റവാളികളെ സന്ദര്‍ശിക്കാന്‍ ‘ബുര്‍ഖ’ ധരിച്ച് പുരുഷന്മാര്‍ എത്തിയത് അലക്സാണ്ടര്‍ ജേക്കബ് ജയില്‍ ഡിജിപി ആയിരുന്ന കാലത്താണ്. ഇപ്പോഴത്തെ ഇസ്ലാമിക കുഴലൂത്തുകളുമായി ചേര്‍ത്തുവച്ചു പരിശോധിക്കുമ്പോള്‍ ഇയാളുടെ ഔദ്യോഗിക ജീവിതം സംശയിക്കപ്പെടണം. കെമാല്‍പാഷാണത്തിന്റെ കാര്യത്തിലും സമാനമായ അവസ്ഥ ദര്‍ശിക്കാന്‍ സാധിക്കും.

വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കെമാല്‍പാഷാണം പുറപ്പെടുവിച്ച കുപ്രസിദ്ധ വിധി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്കുതന്നെ കളങ്കം ചാര്‍ത്തുന്നതായിരുന്നു. മണിക്കൂറുകളുടെ ആയുസ് മാത്രമേ ആ വിധിയ്ക്ക് ഉണ്ടായിരുന്നുള്ളു എന്നതാണ് ഏക ആശ്വാസം. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ അറസ്റ്റുചെയ്തു ജയിലിലടയ്ക്കണം എന്നായിരുന്നു ന്യായാധിപശുംഭന്‍ വിധിച്ചത്! വിചിത്രമായ ഈ വിധിയോടെ ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ച പാഷാണം, പിന്നീട് ഇസ്ലാമിക ഭീകരസംഘടനകള്‍ ഒരുക്കുന്ന വേദികളിലെ നിത്യസാന്നിദ്ധ്യമായി! കത്തോലിക്കാസഭയ്ക്കും ക്രിസ്തീയതയ്ക്കുമെതിരേ കുരയ്ക്കാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം കുരച്ചുതീര്‍ക്കുകയാണ് ഈ മ്ലേച്ഛന്‍! സ്വന്തം സമുദായത്തിലെ ലൈംഗീക അരാജകത്വവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും കണ്ടില്ലെന്നു നടിക്കുന്ന ഈ അധമനാണ് കത്തോലിക്കാസഭയ്ക്കെതിരേ സ്ത്രീവിരുദ്ധത ആരോപിക്കുന്നത്! തികച്ചും പ്രാകൃതങ്ങളായ മുത്തലാഖ്, സ്ത്രീകളുടെ ചേലാകര്‍മ്മം തുടങ്ങിയ ദുരാചാരങ്ങള്‍ നിലനില്‍ക്കുന്ന മതമാണ്‌ ഇസ്ലാംമതമെന്നു നമുക്കറിയാം. മദ്രസകളിലെ ബാലപീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്ലാത്ത ഒരു ദിവസംപോലും കേരളത്തില്‍ കടന്നുപോകുന്നില്ല. ഈ വിഷയങ്ങളിലൊന്നും പാഷാണത്തിന്റെ സദാചാരബോധം ഉണരാത്തത് ഇവനൊരു ഉത്തമ മുസ്ലിം ആയതുകൊണ്ടാണ്‌! ആയതിനാല്‍, സ്ത്രീകളെ ലൈഗീക ഉപകരണങ്ങള്‍ മാത്രമായി കാണുന്ന ഇസ്ലാംമതത്തില്‍ നിന്നുകൊണ്ട് സദാചാരം പ്രസംഗിക്കുന്നതിനെ വേശ്യയുടെ ചാരിത്ര്യപ്രസംഗമായി കാണാനേ പരിഷ്കൃത സമൂഹത്തിനു കഴിയുകയുള്ളു!

അലക്സാണ്ടര്‍ ജേക്കബിലേക്കുതന്നെ മടങ്ങിവരാം. ഇസ്ലാമിക ഭീകരസംഘടനകള്‍ ഒരുക്കുന്ന വേദികളില്‍ അലക്സാണ്ടര്‍ ജേക്കബിനെ കാണാന്‍ തുടങ്ങിയത് ഇദ്ദേഹം ജയില്‍ ഡിജിപി ആയിരുന്ന കാലംമുതല്‍ക്കാണ്. ഇന്ത്യയിലെ ജയിലുകളില്‍ ശിക്ഷയനുഭവിക്കുന്നവരിലേറെയും ഇസ്ലാംമത വിശ്വാസികളാണ്. ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല; മറിച്ച്, മുസ്ലിങ്ങളുള്ള രാജ്യങ്ങളിലെല്ലാം അവരുടെ ജനസംഖ്യാനുപാതത്തിന്റെ രണ്ടോമൂന്നോ ഇരട്ടിയാണ് ജയിലിലെ അനുപാതം! മഹാരാഷ്ട്രയുടെ ജനസംഖ്യയില്‍ 11.5 ശതമാനത്തോളമാണ് മുസ്ലിം സമുദായമുളളത്. എന്നാല്‍, ആ സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന വിചാരണത്തടവുകാരില്‍  80 ശതമാനത്തോളം മുസ്ലിങ്ങളാണ്. ഇന്ത്യയിലെ മുസ്ലിംജനസംഖ്യ 14. 9 ആണെങ്കില്‍ ജയിലുകളിലെ വിചാരണത്തടവുകാരില്‍ 20. 9 ശതമാനമാണ് മുസ്ലിം പ്രാതിനിധ്യം. വെറും രണ്ടു ശതമാനം മാത്രം മുസ്ലിങ്ങളുള്ള നാഗാലാന്‍ഡിലെ ജയിലുകളില്‍ 12 ശതമാനം തടവുകാരും മുസ്ലിങ്ങളാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകള്‍ പരിശോധിച്ചാല്‍, ഇസ്ലാംമത വിശ്വാസികളുടെ കുറ്റവാസന വ്യക്തമാകും.(Prison Statistics 2015).  

ഇനി നമുക്ക് കേരളത്തിലെ ജയിലുകളുടെ അവസ്ഥ നോക്കാം. സബ് ജയിലുകള്‍, സ്പെഷല്‍ സബ് ജയിലുകള്‍, വനിതാ ജയില്‍, തുറന്ന ജയില്‍, ദുര്‍ഗ്ഗുണ പരിഹാര പാഠശാല, ജില്ലാ ജയില്‍, സെന്‍ട്രല്‍ ജയില്‍ എന്നിങ്ങനെയാണ് കേരളത്തിലെ ജയിലുകളെ തരംതിരിച്ചിരിക്കുന്നത്. തിരുവന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നിവടങ്ങളിലായി മൂന്നു സെന്‍ട്രല്‍ ജയിലുകളും 29 സബ് ജയിലുകളും സംസ്ഥാനത്തുണ്ട്. കൂടാതെ, 8 സ്പെഷല്‍ സബ് ജയിലുകളും മൂന്നു ജില്ലാ ജയിലുകളും മൂന്നു വനിതാ ജയിലുകളും രണ്ടു തുറന്ന ജയിലുകളും വനിതകള്‍ക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്ന്‍ ഒരു തുറന്ന ജയിലും ഒരു ദുര്‍ഗ്ഗുണ പരിഹാര പാഠശാലയും ജയില്‍ ഡിജിപിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. എറണാകുളത്തിനടുത്തുള്ള തൃക്കാക്കരയിലാണ് കേരളത്തലെ ഏക ദുര്‍ഗ്ഗുണ പരിഹാര പാഠശാല സ്ഥാപിച്ചിരിക്കുന്നത്. പുതിയതായി നിര്‍മ്മിക്കുന്ന പത്തു ജയിലുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സംസ്ഥാനത്തുള്ളത് അമ്പതു ജയിലുകളാണ്. ഏതാണ്ട് എണ്ണായിരത്തോളം പേരാണ് കേരളത്തിലെ ജയിലുകളില്‍ കഴിയുന്നത്. 2001-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ മുസ്ലിം ജനസംഖ്യ 24.7 ശതമാനമാണ്. എന്നാല്‍, ജയിലുകളില്‍ കഴിയുന്നവരില്‍ 37.1 ശതമാനവും മുസ്‌ലിംകളാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന്, ബാലപീഡനം തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും രാജ്യദ്രോഹക്കുറ്റം ചെയ്തവരുമാണ് ഇവരിലേറെയും. ഇവരുമായുള്ള സഹവാസമാണ് അലക്സാണ്ടര്‍ ജേക്കബിനെ 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' എന്ന മാനസികരോഗത്തിന് ഇരയാക്കിയത്.

രാഷ്ട്രീയത്തടവുകാരെ എന്നപോലെ ജിഹാദികളായ തടവുകാരെയും ജയില്‍ ഉദ്യോഗസ്ഥര്‍ക്കു ഭയമാണ്. ഇവരേക്കാള്‍ നീചന്മാരായ ഇവരുടെ കൂട്ടാളികള്‍ പുറത്തുള്ളതാണ് ഈ ഭയത്തിനു കാരണം. ഈ ഭയം ആരാധനയിലേക്കും സ്നേഹത്തിലേക്കും സഹാനുഭൂതിയിലേക്കും വളരുന്ന മനസ്സിന്റെ ദുര്‍ബ്ബലതയെയാണ് 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' എന്ന് വിളിക്കുന്നത്. നീചന്മാരായ കുറ്റവാളികളുടെ വീരസാഹസിക കഥകള്‍ വായിക്കുന്നവര്‍ക്ക് അവരോട് വീരാരാധന തോന്നുന്നത് ഈ മനോവൈകല്യത്തിന്റെ മറ്റൊരു അടയാളമാണ്. വധശിക്ഷ കാത്തു ജയിലില്‍ കഴിയുന്ന നിഷ്ഠൂരരായ കുറ്റവാളികള്‍ക്കുവേണ്ടി മനുഷ്യാവകാശബോധം ഉണരുന്നതും ഇതേ കാരണത്താല്‍ത്തന്നെ! മനുഷ്യരെ ഭീതിയുടെ നിഴലില്‍ നിര്‍ത്തി ഒളിയുദ്ധം നടത്തുന്ന നക്സലൈറ്റുകള്‍ക്ക് വെടിയേറ്റാല്‍ നെഞ്ചുപൊട്ടി വിലപിക്കുന്ന ചെഗുവേരഭക്തന്മാരെ നാം കണ്ടിട്ടുണ്ട്. നിഷ്ഠൂരമായ കൊലപാതകങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ള കുറ്റവാളികള്‍ക്കുവേണ്ടി ഉയരുന്ന വിലാപങ്ങള്‍ ഒരു മാനസികരോഗമാണെങ്കില്‍, ആ രോഗം പിശാചിന്റെ സംഭാവനയാണ്. ഈ കുറ്റവാളികള്‍ മൂലം മനുഷ്യാവകാശം നിഷേധിക്കപ്പെട്ട ഇരകളെക്കുറിച്ച് ആക്ടിവിസ്റ്റുകള്‍ ചിന്തിക്കാറില്ല. ഇവര്‍മൂലം ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ഭാര്യമാരും പിതാക്കന്മാരെ നഷ്ടപ്പെട്ട മക്കളും ഈ ഭൂമിയില്‍ ഇപ്പോഴും വേദനയനുഭവിക്കുന്നത് ആക്ടിവിസ്റ്റുകള്‍ക്ക് പ്രശ്നവുമല്ല! ആഗോളതലത്തില്‍ ഇസ്ലാമിക ഭീകരതയ്ക്ക് ഇരയാകുന്ന നിരപരാധികളെക്കുറിച്ചല്ല ഇടത് ആക്ടിവിസ്റ്റുകള്‍ക്ക് ആവലാതി; അഭയം നല്‍കുന്ന മനുഷ്യരെപ്പോലും കഴുത്തുവെട്ടി കൊലപ്പെടുത്തുന്ന ഇസ്ലാമിക ജിഹാദികളോടാണ് ഇവറ്റകള്‍ക്ക് അനുകമ്പ! ഇതാണ് 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' എന്ന പൈശാചികരോഗം ഭൂമിയില്‍ വിതയ്ക്കുന്ന ദുരന്തം!

തെക്കന്‍ യെമനിലെ വൃദ്ധസദനത്തില്‍നിന്നു ഇസ്ലാമികഭീകരര്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച ടോം ഉഴുന്നാലില്‍ എന്ന 'ബെര്‍ഗോളിയന്‍' വൈദികനാണ് ഇതിനുമുന്‍പ് ഈ മാരകരോഗത്തിന്റെ പിടിയിലമര്‍ന്ന മറ്റൊരു മലയാളി! സഹപ്രവര്‍ത്തകരായ പതിനാറു സ്ത്രീകളെ നിഷ്ക്കരുണം വെടിവച്ചുകൊന്നിട്ടാണ് ഉഴുന്നാലില്‍ ബന്ദിയാക്കപ്പെട്ടത്. എന്നാല്‍, ആ ക്രൂരതകളെല്ലാം ഇസ്ലാമികഭീകരന്‍ നല്‍കിയ ചോക്ലേറ്റിന്റെ മധുരത്തില്‍ അലിഞ്ഞില്ലാതായി. പിന്നീട് ഇയാള്‍ കേരളത്തിനകത്തും പുറത്തും ഭീകരരുടെ അപദാനങ്ങള്‍ പാടിനടക്കുന്നത് നാമെല്ലാം കണ്ടു! 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' എന്ന മനോരോഗം ബാധിച്ചവര്‍ സ്ഥിരബുദ്ധിയുള്ളവരില്‍ ആരോപിക്കുന്ന രോഗമാണ് 'ഇസ്ലാമോഫോബിയ'! ഇസ്ലാമിക ഭീകരതയെ കണ്ടും തൊട്ടും അറിഞ്ഞിട്ടുള്ളവരാണ് ഭൂവാസികളിലേറെയും. എന്നാല്‍, ഈ അറിവുകളെ 'ഇസ്ലാമോഫോബിയ' ബാധിച്ചവരുടെ വൈകാരിക പ്രതികരണമായി ചിത്രീകരിക്കാന്‍ സംഘടിത നീക്കമാണ് ആഗോളതലത്തില്‍ നടക്കുന്നത്. 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' ബാധയെത്തുടര്‍ന്ന് ഇസ്ലാമിക കുഴലൂത്തുകാരായി മാറിയ വ്യക്തികളാണ് ഈ സംഘത്തിന്റെ ശക്തി. എന്തെന്നാല്‍, ഇസ്ലാമിന്റെ ഭീകരത 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' ബാധമൂലം ചിലരില്‍ സുഖാനുഭൂതിയായി പരിണമിച്ചിരിക്കുന്നു.

ഇസ്ലാമിനെ തിരിച്ചറിഞ്ഞ യൂറോപ്യന്‍ ജനതയുടെമേല്‍ 'ഭ്രാന്ത്' ആരോപിക്കുന്നത് ജിഹാദികള്‍ മാത്രമല്ല, ഇടത് ആക്ടിവിസ്റ്റുകളും ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘവും ഐക്യരാഷ്ട്രസഭയും ചേര്‍ന്നുള്ള ഒരു പൈശാചിക സംഘംതന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നു. 'ഇസ്ലാമോഫോബിയ' എന്ന പദം ഇവറ്റകളുടെ സൃഷ്ടിയാണ്! സത്യം തിരിച്ചറിഞ്ഞവരെ ഭ്രാന്തരെന്നു മുദ്രകുത്തി കല്ലെറിയാനുള്ള ഈ ശ്രമത്തെ എന്തു വിലകൊടുത്തും ചെറുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു നാം തിരിച്ചറിയണം! ഒന്നൊഴിയാതെ, തന്റെ മുഴുവന്‍ സഹോദരങ്ങളെയും സിറിയയുടെ മണ്ണില്‍ ഇസ്ലാം കുഴിച്ചുമൂടിയിട്ടും, ആ സത്യം വിളിച്ചുപറയുന്നവരുടെമേല്‍ 'ഇസ്ലാമോഫോബിയ' ആരോപിക്കുന്ന ഗീവര്‍ഗ്ഗീസ് കുറിലോസ് എന്ന മെത്രാന്‍വേഷധാരിയായ മനോരോഗിയെ കേരളം കണ്ടതാണ്! 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' എന്നത് ഒരുതരം സ്ഥലജല വിഭ്രാന്തിതന്നെയാണ്!

അലക്സാണ്ടര്‍ ജേക്കബിന് 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' ബാധിച്ചത് ജയില്‍ ഡിജിപി ആയിരുന്നകാലത്താണ്. വിവരക്കേടുകളുടെ പ്രഘോഷകനായി ഇയാള്‍ മാറിയതും അക്കാലത്തുതന്നെ. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഖുറൈഷി ഗോത്രജന്റെ നിലവാരത്തിലേക്കുള്ള കൂപ്പുകുത്തലായിരുന്നു പിന്നീടു നാം കണ്ടത്. തന്നെ കേള്‍ക്കുന്നവരെല്ലാം തന്നെക്കാള്‍ അറിവു കുറഞ്ഞവരാണെന്നു ചിന്തിക്കുന്നവരെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, വിവരക്കേടുകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്നു വിരമിക്കാന്‍ ഇവര്‍ക്കു സാധിക്കുകയുമില്ല! മുഹമ്മദുനബി എന്ന 'കൂ­­­പമണ്ഢൂകം' തന്റെ വാഗ്ദ്ധോരണികളുടെ സമാഹാരമായ ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂവാസികളെ വെല്ലുവിളിച്ചതു നമുക്കറിയാം. ആ ആക്രോശം ഇങ്ങനെ: “നമ്മുടെ അടിമയ്ക്കു നാം അവതരിപ്പിച്ചിട്ടുള്ളതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ തുല്യമായ ഒരധ്യായം നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനെവിട്ടു നിങ്ങളുടെ സഹായികളെ നിങ്ങള്‍ വിളിക്കുകയും ചെയ്യുക, നിങ്ങള്‍ സത്യവാദികളാണെങ്കില്‍”(സുറ: 2; 23). ഖുറാന്‍ തയ്യാറാക്കിയതിനുശേഷം ആ പൈശാചികഗ്രന്ഥത്തെ പ്രതി സകല മനുഷ്യരെയും മുഹമ്മദ്‌ വെല്ലുവിളിച്ചു. മോഷണമുതല്‍ കൈവശം വച്ചിരിക്കുന്നവന്റെ ജാള്യതയാണ് ഈ വെല്ലുവിളിയുടെ മനഃശാസ്ത്രം! അല്ലാഹുവിന്റെ പ്രവാചകനായ ആ വിഡ്ഢിയുടെ മറ്റൊരു വെല്ലുവിളി ഇങ്ങനെയായിരുന്നു: “ഈ ഖുറാന്‍ നബി സ്വയം ഉണ്ടാക്കിയതാണെന്ന് അവര്‍ പറയുന്നുവോ? എന്നാല്‍, ഇതിലെ സൂറത്തു പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരിക എന്നു താങ്കള്‍ പറയുക. അല്ലാഹുവെ വിട്ട് നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍”(സുറ: 10; 38). തന്റെ വിവരക്കേടുകളില്‍ നിലനിന്നുകൊണ്ട് അലക്സാണ്ടര്‍ ജേക്കബ് നടത്തുന്നതും ഒരുതരം വെല്ലുവിളിതന്നെയാണ്‌!

അലക്സാണ്ടര്‍ ജേക്കബിന്റെ വകയായി അനേകം വിവരക്കേടുകള്‍ മലയാളികള്‍ക്കിടയില്‍ പ്രചരിച്ചിട്ടുണ്ട്. ശാസ്ത്രീയതയുടെ പേരിലാണ് ആദ്യമൊക്കെ ഈ വിവരക്കേടുകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍, ഇപ്പോഴത് ആദ്ധ്യാത്മിക മേഖലയിലേക്കും കടന്നുകയറിയിരിക്കുന്നു. വ്യക്തമായ അജണ്ടയോടെ രചിക്കപ്പെട്ടിട്ടുള്ള വ്യാജചരിത്രങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങി, അതു പൊതുവേദികളില്‍ ഛര്‍ദ്ദിക്കുന്നതാണ് അലക്സാണ്ടര്‍ ജേക്കബ് എന്ന ഐപിഎസുകാരന്റെ പ്രധാനവിനോദം! ശാലോം ടെലിവിഷനില്‍ അത് വിളമ്പിയപ്പോള്‍, ഈ ടെലിവിഷന്‍ ചാനലിനെ ദൈവത്തിന്റെ സ്വന്തം ചാനലായി പരിഗണിക്കുന്ന ആദ്ധ്യാത്മിക മന്ദബുദ്ധികള്‍ കയ്യടികളോടെ വരവേറ്റു! അലക്സാണ്ടര്‍ ജേക്കബിന് തന്റെ വിവരക്കേടുകളില്‍ തുടരാന്‍ പ്രചോദനമായത് ഈ മന്ദബുദ്ധികളുടെ കയ്യടിയാണ്. എന്നാല്‍, പൊതുവേദികളിലേക്ക് തന്റെ വിവരക്കേടുകള്‍ പ്രവഹിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥിതിമാറി! ശാലോം ടെലിവിഷന്റെ പ്രേക്ഷകരുടെ നിലവാരമാണ് മലയാളികളുടെ പൊതുനിലവാരം എന്ന് ധരിച്ചുവശായ പോലീസുകാരന്റെ ചുവടുകള്‍ ഓരോന്നും പിഴയ്ക്കാന്‍ തുടങ്ങി! പിന്നീടങ്ങോട്ട് മണ്ടത്തരങ്ങളുടെ ഘോഷയാത്രയായിരുന്നു. വിഡ്ഢികളുടെ അഭയകേന്ദ്രമായ ഇസ്ലാംമതത്തില്‍ ഈ മനുഷ്യനെ കൊണ്ടുചെന്നെത്തിച്ചതും ഈ വിവരക്കേടുകളാണ്. അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും ശാസ്ത്രീയഭാഷ്യം നല്‍കിക്കൊണ്ട് ജിഹാദികളുടെ വേദികളില്‍ ഇയാള്‍ ഒരു ഉന്മത്തനെപ്പോലെ അഴിഞ്ഞാടുന്നു! വിഡ്ഢികളുടെ പീഠത്തിലിരുന്ന് വിഡ്ഢികള്‍ക്കുവേണ്ടി വിടുവേലചെയ്യാന്‍ ഇയാളെ പ്രേരിപ്പിക്കുന്നത് ഇയാളില്‍ കുടികൊള്ളുന്ന പിശാചാണെന്നു നാം തിരിച്ചറിയണം!

ശാസ്ത്രീയതയുടെ പേരിലും ആത്മീയതയുടെ പേരിലും ഇയാള്‍ വിസ്സര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന വിവരക്കേടുകള്‍ക്ക് കണക്കില്ല. അവയ്ക്കെല്ലാം മറുപടി പറയാന്‍ മനോവ ഇവിടെ ശ്രമിക്കുന്നുമില്ല. എന്നാല്‍, ഇസ്ലാമിനുവേണ്ടി പച്ചക്കള്ളങ്ങള്‍ വിളിച്ചുപറയുകയും ചരിത്രത്തെ വളച്ചൊടിക്കുകയും അധാര്‍മ്മികതയ്ക്കു ധാര്‍മ്മികതയുടെ പരിവേഷം നല്‍കുകയും ചെയ്യുമ്പോള്‍, അതിനെതിരേ കണ്ണടയ്ക്കുന്നത് ഉത്തരവാദിത്വത്തില്‍നിന്നുള്ള ഒളിച്ചോട്ടമായി മനോവ കരുതുന്നു. ആയതിനാല്‍, ശാസ്ത്രീയതയുടെ പേരില്‍ പ്രചരിപ്പിക്കുന്ന ഒന്നോരണ്ടോ മണ്ടത്തരങ്ങളെ മാത്രം വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനുശേഷം, ഇസ്ലാമിനുവേണ്ടി ഇവന്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചരങ്ങള്‍ക്കു മറുപടി നല്‍കാം.

ഒരു 'സിസേറിയന്‍' ദുരന്തസിദ്ധാന്തം!

അദ്ധ്യാപകരെയും സഹപാഠികളെയും വെടിവയ്‌ക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ വയറുകീറി പുറത്തെടുക്കപ്പെട്ടവരാണെന്ന് അമേരിക്കയിലും ഫ്രാന്‍സിലും നടത്തിയ പഠനങ്ങളില്‍ കണ്ടെത്തി എന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നത്. സിസേറിയനിലൂടെ പുറത്തുവരുന്ന കുട്ടി ആദ്യം കാണുന്നത് കത്തി പിടിച്ചു നില്‍ക്കുന്ന ഡോക്ടറെ ആണെന്നും അത് കാണുന്ന കുട്ടികള്‍ക്ക് രക്തം പേടി ഉണ്ടാവില്ലെന്നും ലേഖനത്തില്‍ വാദിക്കുന്നുണ്ട്. അറുപതു കഴിഞ്ഞതോടെ 'അത്തുംപിത്തും' പറഞ്ഞുനടക്കുന്ന അലക്സാണ്ടര്‍ ജേക്കബ് ശാസ്ത്രലോകത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളിലൊന്നാണ് ഈ മൊഴിമുത്തുകള്‍! അപ്പനാരെന്നോ അമ്മയാരെന്നോ അറിയാതെ, ബാല്യത്തില്‍ത്തന്നെ 'റിബലുകള്‍' ആയി മാറുന്ന കുട്ടികള്‍ വളര്‍ന്നുവരുന്നത് ലോകത്തോടുള്ള പകയിലാണ്. ലോകത്തിനുവേണ്ടി ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ സംസ്കാരത്തിന്റെ ഇരകളാണ് ജാരസന്തതികള്‍! ജാരനോടൊപ്പം ജീവിക്കുന്ന അമ്മയെ കണ്ടാണ്‌ ഒരു കുഞ്ഞു വളരുന്നതെങ്കില്‍, അവന്‍ ഈ ലോകത്തു നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ക്ക് എതിരാളിയായിരിക്കും. അദ്ധ്യാപകരെയും സഹപാഠികളെയും മാത്രമല്ല, കണ്ണില്‍ക്കാണുന്ന സകലരെയും ആക്രമിക്കാനുള്ള വാസന ഈ കുട്ടികള്‍ക്കുണ്ടാകും. ഇത് ഐസക് ന്യൂട്ടന്റെ മൂന്നാം ചലനനിയമ സിദ്ധാന്തമാണ്‌. അതായത്, 'ഫോര്‍ എവരി ആക്ഷന്‍, ദെയറീസ് ആന്‍ ഈക്വല്‍ ആന്‍ഡ് ഓപ്പോസിറ്റ് റിയാക്ഷന്‍'! ക്രിസ്തുവിന്റെ നിയമങ്ങളെ തിരസ്ക്കരിച്ച്‌ ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളെ തോളിലേറ്റിയ സമൂഹങ്ങള്‍ക്കു ലഭിക്കുന്ന ഈ തിരിച്ചടിയെ 'സിസേറിയന്‍' ദുരന്തമായി കാണുന്ന തിരുമണ്ടനെ സംബന്ധിച്ചിടത്തോളം മുഹമ്മദ്‌ എന്ന കാമവെറിയനെ ഒരു 'മാതൃകാപുരുഷോത്തമന്‍' ആയി പരിഗണിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല!

സിസേറിയനിലൂടെ പുറത്തെടുക്കപ്പെടുന്ന കുഞ്ഞ് ആദ്യമായി കാണുന്നത് ആയുധമേന്തിയ ഡോക്ടറെയാണെന്ന മണ്ടത്തരം അലക്സാണ്ടര്‍ ജേക്കബ് പറയുമ്പോള്‍, ചിലരെങ്കിലും തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുണ്ട്. കാരണം, ഈ മനുഷ്യന്റെ പേരിനോടൊപ്പവും 'ഡോക്ടര്‍' എന്ന അലങ്കാരം കാണാം. യേശുദാസും ബോബി ചെമ്മണ്ണൂരുമൊക്കെ അലങ്കരിക്കുന്ന അലങ്കാരപദം തന്നെയാണ് അലക്സാണ്ടര്‍ ജേക്കബും തന്റെ പേരിനോടൊപ്പം ചേര്‍ത്തിരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല! അയലയിലും മത്തിയിലും മാത്രമേ പോഷകഗുണങ്ങള്‍ ഉള്ളുവെന്നും, മറ്റു മത്സ്യങ്ങള്‍ രുചി മാത്രം പ്രദാനം ചെയ്യുന്നവയാണെന്നും വിളിച്ചുപറഞ്ഞപ്പോള്‍ പലരും അത് വിശ്വസിച്ചു. അലക്സാണ്ടര്‍ ജേക്കബ് എന്ന 'പണ്ഡിതന്‍' ഒരു ഭിഷഗ്വരന്‍ കൂടിയാണെന്നു തെറ്റിദ്ധരിച്ചവരാണ് മറ്റു മീനുകളെ തള്ളിക്കളഞ്ഞത്. അയലയിലും മത്തിയിലും 'ഒമേഗ 3' അടങ്ങിയിട്ടുള്ളതുപോലെ, മറ്റുപല ജീവകങ്ങളും അടങ്ങിയിട്ടുള്ള മത്സ്യങ്ങളുണ്ട്. അതായത്, ഒരു ജീവകത്തെ സ്വീകരിക്കാന്‍ മറ്റു ജീവകങ്ങളെ തള്ളിക്കളയുന്നത് ബുദ്ധിശൂന്യതയാണ്. മോഹനന്‍ വൈദ്യനെയും പ്രകൃതിചികിത്സയുടെ പേരില്‍ അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്ന വടക്കുംചേരിയെയും സ്വീകരിക്കാന്‍ മടിയില്ലാത്തവരാണ് മലയാളികള്‍! ആയതിനാല്‍, അലക്സാണ്ടര്‍ ജേക്കബിനെയോ ബോബി ചെമ്മണ്ണൂരിനെയോ ചികിത്സയ്ക്കായി സമീപിക്കുന്നവരുമുണ്ടാകാം. അച്യുതാനന്ദനെ വടക്കുംചേരിയാണല്ലോ ചികിത്സിച്ചത്!

ഒരു സ്വാഭാവിക പ്രസവമാണെങ്കില്‍പ്പോലും ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്തി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം. പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിക്കാനും ഗര്‍ഭാശയമുഖം വികസിപ്പിക്കാനും ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത് 'പല്ലും നഖവും' അല്ല! പ്രസവസമയത്ത് ഡോക്ടര്‍മാര്‍ യോനിയ്ക്കും മലദ്വാരത്തിനുമിടയില്‍ മുറിവുണ്ടാക്കാറുണ്ട്. പ്രസവം വേഗം നടക്കേണ്ടതുള്ളപ്പോള്‍ യോനീപേശികള്‍ വികസിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെ മുറിവുകളുണ്ടാക്കുന്നത്. സ്വന്തം ഭാര്യയുടെ പ്രസവത്തിനു സാക്ഷ്യം വഹിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ട്. ഈ അവകാശമെങ്കിലും അലക്സാണ്ടര്‍ ജേക്കബ് ശരിയാംവണ്ണം വിനിയോഗിച്ചിരുന്നെങ്കില്‍ ഇത്തരം മണ്ടത്തരങ്ങള്‍ക്കൊണ്ട് സ്വയം അപഹാസിതനാകുമായിരുന്നില്ല. ആയുധമേന്തി നില്‍ക്കുന്ന ഡോക്ടറെ കണ്ടിട്ടാണ് കുട്ടികളില്‍ അക്രമവാസനയുണ്ടാകുന്നതെന്നു പറഞ്ഞാല്‍, ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ വസിക്കുന്ന സ്ത്രീകള്‍പ്പോലും ചൂലെടുത്തടിക്കും! പൈശാചികവത്ക്കരിക്കപ്പെട്ട ആധുനികലോകത്തിന്റെ വഴിപിഴച്ച നിയമങ്ങളാണ് കുട്ടികളില്‍ 'ക്രിമിനല്‍' വാസന വളര്‍ത്തുന്നത്. മനഃശാസ്ത്രജ്ഞന്മാര്‍ എന്നപേരില്‍ വിഹരിക്കുന്ന പൈശാചിക ജന്മങ്ങള്‍ ഈ ലോകത്തു വിഹരിക്കുന്നുണ്ട്. കുട്ടികളെ ശിക്ഷണത്തില്‍ വളര്‍ത്തുന്നത് കുറ്റകരമാണെന്നു പറഞ്ഞു പഠിപ്പിക്കുന്നതും, ബാലാവകാശം എന്നപേരില്‍ താന്തോന്നികളായി കുട്ടികളെ വളര്‍ത്താന്‍ നിയമങ്ങളുണ്ടാക്കുന്നതും ഈ പൈശാചിക ജന്മങ്ങളുടെ ഉപദേശപ്രകാരമാണ്! ഈ സത്യത്തെ മറച്ചുപിടിക്കാന്‍ 'സിസേറിയന്‍' സിദ്ധാന്തങ്ങളുമായി പിശാചിന്റെ സന്തതികള്‍ ഇറങ്ങിയിട്ടുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണ് അലക്സാണ്ടര്‍ ജേക്കബ്!

ആത്മീയജ്ഞാനവും ലോകത്തിന്റെ അറിവും! 

ജ്ഞാനവും വിജ്ഞാനവും ഒന്നല്ല! ഇവ രണ്ടും ഒന്നാണെന്നു ധരിച്ചുവച്ചിരിക്കുന്ന അനേകരുണ്ട്. ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവരില്‍ പലരും ഈ തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നവരാണ്. പ്രൊട്ടസ്റ്റന്റ്‌ സമൂഹം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്ന ബൈബിളില്‍പ്പോലും ഈ അപകടകരമായ പിഴവ് കാണാന്‍ കഴിയും! ഒരുദാഹരണം ശ്രദ്ധിക്കുക: “എന്നാല്‍, പക്വമതികളോടു ഞങ്ങള്‍ വിജ്ഞാനം പ്രസംഗിക്കുന്നു. പക്‌ഷേ, ലൗകികവിജ്ഞാനമല്ല; ഈ ലോകത്തിന്റെ നാശോന്‍മുഖരായ അധികാരികളുടെ വിജ്ഞാനവുമല്ല. രഹസ്യവും നിഗൂഢവുമായ ദൈവികജ്ഞാനമാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. അതു നമ്മുടെ മഹത്വത്തിനായി യുഗങ്ങള്‍ക്കുമുമ്പേതന്നെ ദൈവം നിശ്ചയിച്ചിട്ടുള്ളതുമാണ്”(1 കോറി: 2; 6, 7). ഇതാണ് യഥാര്‍ത്ഥ പരിഭാഷ. മറ്റു ഭാഷകളിലെ ബൈബിള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. എന്നാല്‍ 'സത്യവേദപുസ്തകം' എന്നറിയപ്പെടുന്ന പ്രൊട്ടസ്റ്റന്റ്‌ ബൈബിളില്‍ വായിക്കുന്ന അപകടകരമായ പരിഭാഷ ഇങ്ങനെയാണ്: “എന്നാല്‍ തികഞ്ഞവരുടെ ഇടയില്‍ ഞങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല; ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മര്‍മ്മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നു”(1 കോറി: 2; 6, 7. സത്യവേദപുസ്തകം). ജ്ഞാനവും വിജ്ഞാനവും തമ്മിലുള്ള ഗൗരവകരമായ അന്തരം മനസ്സിലാക്കാന്‍ സാധിക്കണമെങ്കില്‍പ്പോലും 'ജ്ഞാനം' അനിവാര്യമാണ്!

ജ്ഞാനത്തിന്റെ ഉറവിടം പരിശുദ്ധാത്മാവാണ്; എന്നാല്‍, വിജ്ഞാനം പരിശുദ്ധാത്മാവില്‍ നിന്നല്ല, അത് ലോകത്തില്‍നിന്നുള്ള അറിവാണ്! ലൗകികമായ അറിവിനെയാണ് വിജ്ഞാനമെന്നു വിളിക്കുന്നത്. അതിനാല്‍ത്തന്നെ, ഒരു വിജ്ഞാനിക്ക് തന്റെ വിജ്ഞാനത്തിലൂടെ ആത്മീയസത്യങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കില്ല! ലോകത്തിന്റെ അറിവുകളെല്ലാം ദൈവത്തിന്റെ ദാനമാണെന്നു പറയാന്‍ സാധിക്കാത്തതുകൊണ്ടാണ് 'വിജ്ഞാനത്തെ' ദൈവീകമായി പരിഗണിക്കാത്തത്. ലോകം നല്‍കുന്ന പല അറിവുകളും പിശാചില്‍നിന്നുള്ളതാണ്. ദൈവത്തെ ദുഷിക്കാന്‍ പ്രേരിപ്പിക്കുന്ന അറിവുകളും ലോകം സംഭാവന ചെയ്യുന്നുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “തിന്മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്”(പ്രഭാ: 19; 22). വിജ്ഞാനം പൂര്‍ണ്ണമായും തിന്മയാകണമെന്നു നിര്‍ബ്ബന്ധമില്ല; എന്നാല്‍, വിജ്ഞാനത്തില്‍ തിന്മയുമുണ്ട്. ദൈവദൂഷണപരമായ അറിവുകളും നശീകരണശക്തിയുള്ള അറിവുകളും വൈജ്ഞാനിക ശാഖയിലുണ്ടെന്നു നമുക്കറിയാം. ചില നിഗമനങ്ങളെപ്പോലും സത്യത്തിന്റെ പട്ടികയില്‍ ചേര്‍ത്തുവച്ചു പരിഗണിക്കുന്നവരുണ്ട്‌. അങ്ങനെയുള്ള ഒന്നാണ് പരിണാമസിദ്ധാന്തം! തെറ്റായ അറിവുകളുടെ ശേഖരമായ ചില വ്യക്തികള്‍ തങ്ങളെത്തന്നെ 'സര്‍വ്വവിജ്ഞാനകോശം' ആയി പരിഗണിക്കുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. എന്നാല്‍, വിജ്ഞാനത്തില്‍ ഉള്ളതുപോലെ ജ്ഞാനത്തില്‍ തിന്മയില്ല. ദൈവത്തിന്റെ വചനം ശ്രദ്ധിക്കുക: “എല്ലാ ജ്ഞാനവും ദൈവഭക്തിയിലടങ്ങുന്നു; ജ്ഞാനത്തില്‍ നിയമത്തിന്റെ പൂര്‍ത്തീകരണമുണ്ട്”(പ്രഭാ: 19; 20, 21). നിര്‍ഭാഗ്യമെന്നു പറയട്ടെ, പ്രൊട്ടസ്റ്റന്റ്‌ സമൂഹങ്ങള്‍ക്ക് ജ്ഞാനത്തെ സംബന്ധിക്കുന്ന ഒരു പുസ്തകവുമില്ല. അതായത്, സത്യവേദപുസ്തകത്തില്‍ ജ്ഞാനം, പ്രഭാഷകന്‍ എന്നീ പുസ്തകങ്ങള്‍ ഇല്ല!

ആയതിനാല്‍, ഐഎഎസ്, ഐപിഎസ്, ഐആര്‍എസ് തുടങ്ങിയ പദവികളെ ആദ്ധ്യാത്മിക പാണ്ഡിത്യത്തിന്റെ അളവുകോലായി പരിഗണിക്കുന്നവര്‍ക്ക് തെറ്റുപറ്റും! എന്തെന്നാല്‍, ഈ പദവികളൊന്നും പരിശുദ്ധാത്മാവിന്റെ ദാനങ്ങളല്ല! ഐആര്‍എസ് ഉദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിളിറങ്ങിയ വ്യക്തിയാണ് ഡല്‍ഹിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി. ആദ്ധ്യാത്മികതയുടെ അളവുകോലായി ഇദ്ദേഹത്തിന്റെ പദവികള്‍ പരിഗണിക്കുന്നവര്‍ 'ഹനുമാന്‍സേവ' ആരംഭിക്കേണ്ടിവരും. ധനതത്വശാസ്ത്രത്തില്‍ ലോകത്തെതന്നെ ഉന്നതശീര്‍ഷരില്‍ ഒരുവനാണ് ഡോക്ടര്‍ മന്‍മോഹന്‍സിംഗ്‌. സാമ്പത്തികശാസ്ത്ര വിഷയത്തില്‍ ഇദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചാല്‍ ഒരുപക്ഷെ ഗുണമുണ്ടായേക്കാം. എന്നാല്‍, ഇദ്ദേഹത്തെ ആദ്ധ്യാത്മിക ഉപദേശകനായി പരിഗണിക്കുന്നവന്റെ ഭാവി എത്രത്തോളം ദുരന്തപൂര്‍ണ്ണമായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു! പ്രശസ്തരും ആദരിക്കപ്പെടുന്നവരുമായ അനേകം വ്യക്തികള്‍ നമുക്കു ചുറ്റിലുമുണ്ട്. അവര്‍ക്ക് ലഭിച്ചിരിക്കുന്ന ആദരവും പ്രശസ്തിയും ഏതു മേഖലയില്‍നിന്നാണെന്നു മനസ്സിലാക്കി മാത്രമേ അവരെ സ്വീകരിക്കാവു. ഗായകന്‍ എന്നനിലയില്‍ യേശുദാസും പോലീസുകാരന്‍ എന്നനിലയില്‍ അലക്സാണ്ടര്‍ ജേക്കബും പരിഗണിക്കപ്പെടുന്നുവെങ്കില്‍ പരിഗണിക്കപ്പെടട്ടെ! ഇന്‍ഡോ-ആംഗ്ലിയന്‍ സാഹിത്യത്തിന്റെ ഹിസ്റ്റോറിക്കല്‍ നോവലുകള്‍ (ഇംഗ്ലീഷ് സാഹിത്യം)എന്ന വിഷയത്തിലാണ് അലക്സാണ്ടര്‍ ജേക്കബ്  പിഎച്ച്ഡിക്ക് ഗവേഷണം നടത്തിയത്! ചരിത്രനോവലുകളെ പഠനവിഷയമാക്കി എന്നതുകൊണ്ട് ആരും ചരിത്രകാരനാകില്ല!

ടെലിവിഷന്‍ ചാനലുകളിലോ പ്രസംഗവേദികളിലോ ചരിത്രം പറയാന്‍ ഉന്നതപാണ്ഡിത്യം ആവശ്യമില്ലെന്ന് നമുക്കറിയാം. കത്തോലിക്കാസഭയിലെ വിശുദ്ധരെന്നു പറയപ്പെടുന്നവരുടെ ചരിത്രങ്ങളും ഐതിഹ്യങ്ങളും അറിയാന്‍ ഗവേഷണമൊന്നും നടത്തേണ്ട ആവശ്യമില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഇന്റര്‍നെറ്റില്‍പ്പോലും അവയെല്ലാം ലഭ്യമാണ്. ഒന്നോരണ്ടോ മണിക്കൂര്‍ പഠനം നടത്തിയാല്‍ ശാലോം ടെലിവിഷനില്‍ രണ്ട് 'എപ്പിസോഡുകള്‍' അവതരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കും! അതിശയോക്തി കലര്‍ത്തി എഴുതിവച്ചിരിക്കുന്ന ചരിത്രം പാരായണം ചെയ്യാന്‍ ഓര്‍മ്മശക്തിയും ഉളുപ്പില്ലായ്മയുമാണ് അനിവാര്യമായ ഘടകം! വായിക്കുന്നതൊക്കെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിവുള്ളവന്‍ നമ്മുടെ പരീക്ഷാസംവിധാനങ്ങളെ അതിജീവിക്കും. ഉന്നതമായ ഉദ്യോഗതലങ്ങളില്‍ സ്ഥാനംപിടിക്കാന്‍ ഇവര്‍ക്കു സാധിക്കുകയും ചെയ്യും. അതായത്, പരീക്ഷകളില്‍ വിജയം നേടാന്‍ ഓര്‍മ്മശക്തി ഒരു പ്രധാനഘടകമാണ്. ഇവിടെ ജ്ഞാനമല്ല, വിജ്ഞാനമാണ്‌ ഒരുവനെ പദവികളില്‍ ഉപവിഷ്ടനാക്കുന്നത്. വിജ്ഞാനിയുടെ വിജ്ഞാനം നിലനിര്‍ത്തുന്നതില്‍ ഓര്‍മ്മശക്തിക്ക് വലിയ പങ്കുണ്ട്. അലക്സാണ്ടര്‍ ജേക്കബിനെപ്പോലെയുള്ള വ്യക്തികളെ പദവികളില്‍ ഉപവിഷ്ടരാക്കിയത് അവരുടെ വിജ്ഞാനവും ഓര്‍മ്മശക്തിയുമാണ്. ഈ ലോകത്തെ സംബന്ധിക്കുന്ന അറിവുകളെയാണ് വിജ്ഞാനത്തിന്റെ ശാഖകളില്‍ പരിഗണിച്ചിരിക്കുന്നതെന്നു നമുക്കറിയാം. എന്നാല്‍, ജ്ഞാനം അങ്ങനെയല്ല; ഭൗമികതയ്ക്കും അപ്പുറത്തുള്ള സത്യങ്ങളെ വെളിപ്പെടുത്തുന്നതാണ് ജ്ഞാനം. അത് പരിശുദ്ധാത്മാവിന്റെ ഉന്നതദാനമാണ്! ബ്രഹ്മി സേവിച്ചാല്‍ ഓര്‍മ്മശക്തിയും, അതുവഴി വിജ്ഞാനവും ആര്‍ജ്ജിക്കാന്‍ കഴിയും. പരിശുദ്ധാത്മാവിന്റെ ദാനമായ ജ്ഞാനമാകട്ടെ, ബ്രഹ്മി സേവിക്കുന്നതിലൂടെ ലഭിക്കുന്നതല്ല!

അലക്സാണ്ടര്‍ ജേക്കബിന് നല്ല ഓര്‍മ്മശക്തി ഉണ്ടായിരുന്നു. അബദ്ധങ്ങളാണെങ്കില്‍ക്കൂടി, അവയെല്ലാം ഓര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. എന്നാല്‍, പ്രായം വര്‍ദ്ധിക്കുന്നതോടെ കായികക്ഷമത ക്ഷയിക്കുന്നതോടൊപ്പം ബുദ്ധിയുടെ പ്രവര്‍ത്തനവും മന്ദഗതിയിലാകും. പല ഉന്നത ഉദ്യോഗസ്ഥരും റിട്ടയര്‍മെന്റിനുശേഷം വിടുവായത്തങ്ങള്‍ വിളിച്ചുപറഞ്ഞ്‌ തങ്ങളെത്തന്നെ അവമാനിതരാക്കുന്നത് ഇക്കാരണത്താലാണ്! അലക്സാണ്ടര്‍ ജേക്കബിന്റെ ബുദ്ധിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായതു മാത്രമല്ല അലക്സാണ്ടര്‍ ജേക്കബിനെ അലട്ടുന്ന പ്രശനം; മറിച്ച്, 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' എന്ന മാരക മാനസികരോഗം ഈ മനുഷ്യനെ മറ്റൊരു വ്യക്തിത്വത്തിന്റെ ഉടമയാക്കി മാറ്റിയിരിക്കുന്നു. കൊടും ക്രിമിനലുകളെപ്പോലും പുണ്യവാന്മാരായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് ജയില്‍ ഡിജിപി ആയിരുന്ന കാലത്താണ്. രക്തദാഹിയായിരുന്ന മുഹമ്മദുനബിയോട് ആരാധന തോന്നുന്ന തലത്തിലേക്ക് ഈ രോഗം ഇപ്പോള്‍ മൂര്‍ച്ചിച്ചിരിക്കുന്നു. ടിപി വധക്കേസിലെ പ്രതികളായ കൊടും ക്രിമിനലുകളെ ന്യായീകരിച്ച ഒരുവന് ഭീകരതയുടെ മതമായ ഇസ്ലാമിനെ സമാധാനത്തിന്റെ മതമായും മുഹമ്മദ്‌ എന്ന നരകസന്തതിയെ ധാര്‍മ്മികതയുടെ ആള്‍രൂപമായും വാഴ്ത്താന്‍ സാധിക്കും!

വിജ്ഞാനശേഖരത്തില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന വിവരക്കേടുകളും അര്‍ത്ഥസത്യങ്ങളും ഇസ്ലാമിന്റെ വളര്‍ച്ചയ്ക്കായി ചിലവഴിച്ചുകൊണ്ടിരിക്കുന്നു. സത്യം അന്വേഷിക്കാന്‍ ശ്രമിക്കാത്ത അനേകരെ ഇതുവഴി ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ദൈവദൂഷണത്തിലൂടെ മനോനില തെറ്റിയ ഒരു മനുഷ്യന്റെ പൈശാചിക ജല്പനങ്ങളായി മാത്രമേ മനോവ ഇതിനെ കാണുന്നുള്ളു. എന്നിരുന്നാലും, ഈ വിവരക്കേടുകളെ സാരോപദേശങ്ങളായി പരിഗണിക്കുന്ന ചിലരെങ്കിലുമുണ്ട്. ഈ ഹതഭാഗ്യരുടെ കാര്യമാണ് കഷ്ടം! ഇസ്ലാമിക പ്രണയത്തിലേക്കു നയിച്ച ചില അബദ്ധചിന്തകള്‍ പരിശോധിക്കാം.

മൃതദേഹത്തോടുള്ള ആദരവ് ഇസ്ലാംമതത്തില്‍!

മൃതദേഹത്തെ ആദരിക്കാന്‍ പഠിച്ചത് ഇസ്ലാമില്‍നിന്നാണെന്ന്‍ മഹാപണ്ഡിതനും ചരിത്രപാരംഗതനുമായ അലക്സാണ്ടര്‍ ജേക്കബ് പറയുന്നു! ഈ വിടുവായന്‍ പറയുന്നത് പച്ചക്കള്ളമാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ലോകത്തു സംഭവിച്ച കാര്യങ്ങള്‍ മാത്രം ഓര്‍മ്മിച്ചെടുത്താല്‍ മതി. 2017 മെയ്മാസത്തില്‍ ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ അതിനിന്ദ്യവും നിഷ്ഠുരവുമായാണ് പാക്കിസ്ഥാന്റെ അതിര്‍ത്തിരക്ഷാസേന വധിച്ചത്. കൊലകൊണ്ടും തീരാത്ത പകമൂലം ഇവരുടെ തലകള്‍ അറുത്തുമാറ്റി. മൃതദേഹങ്ങള്‍ വികൃതമാക്കി. യുദ്ധഭൂമിയില്‍ മൃതദേഹത്തോടു കാട്ടുന്ന അനാദരം യുദ്ധക്കുറ്റമായാണ് കണക്കാക്കിപ്പോരുന്നത്. 1949-ലെ ജനീവ ഉടമ്പടി ലംഘിക്കുന്ന ചെയ്തിയാണെന്നു മാത്രമല്ല, അന്താരാഷ്ട്രനിയമപ്രകാരം ശിക്ഷിക്കപ്പെടാവുന്ന കുറ്റവുമാണ്. ഇതെല്ലാം അറിഞ്ഞുകൊണ്ട് ഈ ഹീനകൃത്യം ചെയ്യാന്‍ പാക് സൈന്യം തുനിഞ്ഞെങ്കില്‍ അത് ഇസ്ലാംമതം അനുവദിക്കുന്നതുകൊണ്ടു മാത്രമാണെന്നു നാം തിരിച്ചറിയണം. 2013 ജനുവരിയിലും പാക് പട്ടാളം സമാനമായ ക്രൂരത കാട്ടിയിരുന്നു. അല്ലാഹുവിനുവേണ്ടി അന്ന് അവര്‍ വധിച്ച ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കിയിരുന്നു.

ജിഹാദിനുവേണ്ടി നടത്തുന്ന നിഷ്ഠൂരമായ നരഹത്യയില്‍ വധിക്കപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുന്നത് ഇസ്ലാമിന്റെ സ്ഥിരം ശൈലിയാണ്. ശിരച്ഛേദം ചെയ്തതിനുശേഷം മൃതദേഹങ്ങള്‍ വികൃതമാക്കുന്നതിന്റെയും കൂട്ടത്തോടെ കുഴിച്ചുമൂടുന്നതിന്റെയും ദൃശ്യങ്ങള്‍ ഇവര്‍തന്നെ പ്രചരിപ്പിക്കാറുണ്ട്. കാഫിറുകളെ (അമുസ്ലിങ്ങള്‍) പരമാവധി വേദനിപ്പിക്കുകയും അവമാനിക്കുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. അല്ലാഹുവിനും മുഹമ്മദിന്റെ ദുരാത്മാവിനും സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമേ ഇവറ്റകള്‍ ചെയ്യുകയുള്ളു. മുസ്ലിങ്ങളല്ലാത്തവരുടെ മൃതദേഹങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മുഹമ്മദ്‌ പഠിപ്പിക്കുന്നുണ്ട്. ഒരു ഇസ്ലാമികപ്രബോധനം ശ്രദ്ധിക്കുക: “അവരുടെ കൂട്ടത്തില്‍നിന്നു മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്ക്കരിക്കരുത്. അവന്റെ ഖബറിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു”(തൗബ: 84).

അവയവദാനവുമായി ബന്ധപ്പെട്ട ചില ഇസ്ലാമിക നിയമങ്ങള്‍ക്കൂടി ശ്രദ്ധിക്കുക: “സ്വശരീരത്തിന്റെ ഒരുഭാഗം മുറിച്ചെടുത്തു നല്‍കുന്നത് നിഷിദ്ധമാണ്. അവയവത്തിന്റെ പൂര്‍ണ്ണമായ ശേഷിപ്പ് നഷ്ടപ്പെടുന്നുവെന്നാതാണ് കാരണം. ഈ ദാനം നബിക്കുവേണ്ടിയാണെങ്കില്‍ നിബ്ബന്ധമായും അനുവദനീയമാണ്. ഇസ്ലാമിന്റെ ശത്രുവെന്ന് വിധിക്കപ്പെട്ട (യുദ്ധം നിര്‍ബ്ബന്ധമായ) ഹര്‍ബിയ്യായ കാഫിര്‍, ഇസ്ലാമില്‍നിന്നു കുഫ്രിയ്യത്തിലേക്കു പോയ മുര്‍തദ്ദ്, വിവാഹിതനായ വ്യഭിചാരി, നിസ്കാരം ഉപേക്ഷിച്ചവന്‍ (മുഹാരിബ്) തുടങ്ങി, ഇസ്ലാം ജീവന് വില കല്പിക്കാത്ത (മഅ്സൂമല്ലാത്ത)വരുടെ ശരീരാവയവങ്ങള്‍ ആവശ്യാനുസരണം മുസ്ലീമിന് മുറിച്ചെടുക്കാം. എന്നാല്‍, ഇസ്ലാം ജീവന് വില കല്പിക്കുന്നവരില്‍നിന്നു മുറിച്ചെടുക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല; എത്ര പ്രയാസപ്പെട്ടാലും ശരി, അത് അവകാശമില്ല”(തുഹ്ഫ: 9 / 397). നികൃഷ്ഠജന്മങ്ങളായി ഇസ്ലാം കണക്കാക്കുന്ന മനുഷ്യരുടെ മൃതദേഹങ്ങള്‍ ഭക്ഷിക്കുന്നതിനുപോലും അനുവാദം നല്‍കിയ നരകസന്തതിയാണ് മുഹമ്മദുനബി! ഈ ശപിക്കപ്പെട്ടവന്റെ പൈശാചിക ഉപദേശങ്ങളെ മഹനീയമായി പരിഗണിക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നത് അവന്‍ മിഥ്യാബോധത്തില്‍ ജീവിക്കുന്നതുകൊണ്ടാണ്. 'സ്ഥലജലവിഭ്രാന്തി' എന്നുകൂടി ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നുണ്ട്. ഇന്ന് അലക്സാണ്ടര്‍ ജേക്കബ് എത്തിനില്‍ക്കുന്നത് ഈ അവസ്ഥയിലാണ്!

ഇസ്ലാംമത വിശ്വാസി ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും ആദരിക്കപ്പെടണം എന്നതാണ് ഇസ്ലാമിന്റെ നിയമം. എന്നാല്‍, ഇസ്ലാമല്ലാത്ത ഒരുവനു ജീവിക്കാനുള്ള അവകാശംപോലും ഉള്ളതായി ഇസ്ലാം കാണുന്നില്ല. മുഹമ്മദിന്റെ ഉപദേശം നോക്കുക: “അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വ്വഹിക്കുകയും സക്കാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്”(സുറ: 9; 5). ഇനിയുമുണ്ട് ഉപദേശങ്ങള്‍: “ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല”(സുറ: 47; 4).

മൃതദേഹത്തോടുള്ള ഇസ്ലാമിന്റെ സമീപനം വ്യക്തമാക്കുന്ന ചില ഇസ്ലാമികപ്രബോധനങ്ങള്‍ പരിശോധിക്കാം. വിശന്നവശനായവന് മറ്റു മാര്‍ഗ്ഗങ്ങളില്ലെങ്കില്‍ മനുഷ്യശരീരം (ശവം) ഭക്ഷിക്കല്‍ അനുവദനീയമായതുപോലെ, മൃതശരീരത്തില്‍നിന്നു വൃക്ക സ്വീകരിക്കലും അനുവദനീയമാണ്. ഇസ്ലാം ജീവന് വില കല്പിക്കാത്തവരില്‍നിന്ന് അവര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ വൃക്ക മുറിച്ചുമാറ്റുന്നതില്‍ ഒട്ടും വിരോധമില്ല. (അവലംബം: തെളിച്ചം മാസിക, മാര്‍ച്ച് 2011, ദാറുല്‍ഹുദാ, ചെമ്മാട്). ഇസ്ലാമല്ലാത്ത ഒരുവന്റെയും ജീവന് ഇവര്‍ വില കല്പിച്ചിട്ടില്ല എന്നകാര്യം ഇവര്‍ക്ക് അഭയം നല്‍കുന്ന സമൂഹം മനസ്സിലാക്കിയിരുന്നാല്‍ നല്ലത്! ഇസ്ലാമല്ലാത്തവരുടെ ശവംവരെ തിന്നാന്‍ അനുവാദമുള്ള ഏക മതമാണ്‌ ഇസ്ലാം! അന്താരാഷ്ട്രതലത്തില്‍ നിരോധിക്കേണ്ടതായ ഒരു മതമാണ്‌ ഇസ്ലാംമതമെന്നു മനസ്സിലാക്കാന്‍, ഈ മതവിഭാഗത്തിന് മറ്റു മതങ്ങളോടുള്ള അസഹിഷ്ണുത മാത്രം പരിഗണിച്ചാല്‍ മതി. അനുകൂല സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഏതൊരു അമുസ്ലിമിനെയും ഇല്ലായ്മചെയ്യാനുള്ള പ്രബോധനം ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. മതത്തിനപ്പുറം ഇവര്‍ പ്രകടിപ്പിക്കുന്ന സൗഹൃദങ്ങളെല്ലാം കപടമാണെന്നു മനസ്സിലാക്കാന്‍ തയ്യാറാകാത്തവര്‍ക്കു വന്നുഭവിക്കാനിരിക്കുന്ന ദുരന്തത്തെയോര്‍ത്തു സഹതപിക്കാന്‍ മാത്രമേ മനോവയ്ക്കു കഴിയുകയുള്ളു.

അന്യമതത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങളോട് ഇത്രത്തോളം നീചമായി പെരുമാറാന്‍ ഉപദേശിക്കുന്ന ഒരു മതം ആഫ്രിക്കന്‍ വനാന്തരങ്ങളില്‍പ്പോലും കണ്ടെത്താന്‍ സാധിക്കില്ല! മറ്റു മതത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഭക്ഷിക്കാന്‍പോലും നിയമപരമായ അംഗീകാരം നല്‍കിയിരിക്കുന്ന നരഭോജി മതത്തെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്ന സകലരും പിശാചിന്റെ സന്തതികള്‍ തന്നെയാണ്! മറ്റു മതങ്ങളിലെ വിശ്വാസികളുടെ അവയവങ്ങള്‍ മുറിച്ചെടുക്കാനും അവശേഷിക്കുന്ന മാംസം ഭക്ഷിക്കാനും പിശാചില്‍നിന്ന് അധികാരം ലഭിച്ചിട്ടുള്ള ഏക മതമാണിത്. ഇവര്‍ക്ക് ഇടംകൊടുത്തിട്ടുള്ള ഒരു ജനതയും അതിന്റെ ദുരന്തം അനുഭവിക്കാതിരുന്നിട്ടില്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, അന്താരാഷ്‌ട്ര 'ആക്ടിവിസം' ഇവര്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയെ ജാഗ്രതയോടെ നോക്കിക്കാണണം! മറ്റു ജനതകളോട് ഇസ്ലാം സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം എന്ന ഉപദേശം ഖുറാനില്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്: “അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക”(സുറ: 9; 1-6). അല്ലാഹുവില്‍നിന്നു ലഭിച്ചിരിക്കുന്ന ഈ കല്പന ഏറ്റെടുത്തിരിക്കുന്ന ഒരു അധമജനതയെ സ്വീകരിക്കുന്നവര്‍ക്ക് സ്വാഭാവികമായി ലഭിക്കാവുന്ന പ്രതിഫലം മാത്രമേ യൂറോപ്പിന് ഇപ്പോള്‍ ലഭിക്കുന്നുള്ളു! മൃതദേഹത്തെ ആദരിക്കാന്‍ അലക്സാണ്ടര്‍ ജേക്കബ് പഠിച്ചത് ഇസ്ലാമില്‍നിന്നാണെങ്കില്‍, ഒരു നരഭോജി ഇയാളുടെയുള്ളില്‍ വസിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍!

മയ്യത്ത് നമസ്ക്കാരം എന്ന ദുരാചാരം ക്രിസ്തീയതയിലില്ല. ഒരുവന്‍ ജീവിച്ചിരിക്കുമ്പോള്‍പ്പോലും അവനെ നമസ്ക്കരിക്കാന്‍ ദൈവമക്കള്‍ക്ക് അനുവാദമില്ല. ദൈവദൂതന്മാരെപ്പോലും നമസ്ക്കരിക്കാന്‍ പാടില്ല എന്ന സത്യം ക്രിസ്ത്യാനികള്‍ക്കറിയാം. യാഥാര്‍ത്ഥ്യമിതായിരിക്കെ, മൃതദേഹത്തെ നമസ്ക്കരിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? പൈശാചികജീവിതം നയിച്ച വ്യക്തികളുടെ ശവങ്ങളെ നമസ്ക്കരിക്കുന്ന പൈശാചിക കര്‍മ്മമാണ്‌ മയ്യത്ത് നമസ്ക്കാരം! എന്നാല്‍, മൃതദേഹങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സമൂഹമാണ് ക്രിസ്ത്യാനികള്‍. എന്തെന്നാല്‍, ശരീരത്തോടെയുള്ള പുനരുത്ഥാനത്തില്‍ വിശ്വസിക്കുന്ന ഏക സമൂഹം ക്രിസ്ത്യാനികളാണ്. കത്തോലിക്കാസഭയിലെ ശവസംസ്ക്കാര ശുശ്രൂഷയിലെ ഒരു പ്രാര്‍ത്ഥന ഇങ്ങനെയാണ്: “സകലത്തിന്റെയും നാഥനും ദൈവവുമായ മിശിഹായെ, നിന്റെ കുരിശിന്റെ അടയാളത്താടും ദൈവദൂതന്മാരുടെ അകമ്പടിയോടുകൂടെ വാനമേഘങ്ങളില്‍ നി പ്രത്യക്ഷനാവുകയും സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതില്‍ തുറക്കപ്പെടുകയും മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍നിന്ന്‍ ഉയിര്‍ക്കുകയും, ദുഷ്ടജനങ്ങള്‍ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസിത്തില്‍, നിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ലോകാരംഭത്തില്‍ത്തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ഞങ്ങളുടെ സഹോദരങ്ങളെ, നീ സ്വീകരിക്കണമേ . ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ . ഇപ്പോഴും എപ്പോഴും എന്നേയ്ക്കും, ആമ്മേന്‍”(ചെറിയ ഒപ്പീസ്).

നീതിമാന്മാരും ദുഷ്ടരും അന്ത്യവിധിയ്ക്കായി ഉയിര്‍പ്പിക്കപ്പെടുന്നത് ശരീരത്തോടെയാണെന്ന് ക്രിസ്ത്യാനികള്‍ക്കറിയാം. അതുകൊണ്ടുതന്നെ, മൃതദേഹങ്ങള്‍ ഏറ്റവും പരിഗണനയോടെ സംസ്ക്കരിക്കാന്‍ ക്രിസ്ത്യാനികള്‍ ശ്രദ്ധിക്കുന്നു. ക്രിസ്ത്യാനികളുടെ സെമിത്തേരി ഒരു പൂങ്കാവനമാണ്. കല്ലറകള്‍ ഇത്രത്തോളം മനോഹരമായി അലങ്കരിച്ചു സൂക്ഷിക്കുന്ന മറ്റേതു സമൂഹമാണുള്ളത്?! ക്രിസ്ത്യാനികള്‍ക്ക് സെമിത്തേരി പൂങ്കാവനമാണെങ്കില്‍, മുസ്ലീങ്ങള്‍ക്ക് അതു പള്ളിക്കാടാണ്! സുഗന്ധദ്രവ്യങ്ങള്‍ പൂശി ഒരു തോട്ടത്തിലാണ് യേഹ്ശുവായുടെ ശരീരം സംസ്ക്കരിച്ചതെന്നു നാം വായിച്ചിട്ടുണ്ട്. പിതാവായ യാക്കോബിന്റെ ശരീരത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശിയത് നാല്പതു ദിവസമെടുത്താണെന്നു ബൈബിളില്‍ നാം വായിക്കുന്നു. തങ്ങളുടെയിടയില്‍ ജീവിക്കുന്ന വിദേശികളോടും വിജാതിയരോടും മാന്യമായും വിവേചനം കൂടാതെയും പെരുമാറണം എന്ന കല്പനയാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ മക്കള്‍ക്കു നല്‍കിയിരിക്കുന്നത്. യാഹ്‌വെയുടെ നിയമം ശ്രദ്ധിക്കുക: “നിങ്ങളുടെ നാട്ടില്‍ വന്നു താമസിക്കുന്ന വിദേശിയെ ഉപദ്രവിക്കരുത്. നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശിയെ നിങ്ങള്‍ സ്വദേശിയെപ്പോലെ കണക്കാക്കണം. നിങ്ങളെപ്പോലെതന്നെ അവനെയും സ്‌നേഹിക്കണം. കാരണം, നിങ്ങള്‍ ഈജിപ്തുദേശത്തു വിദേശികളായിരുന്നു. ഞാനാണു നിങ്ങളുടെ ദൈവമായ യാഹ്‌വെ. വിധിയിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കരുത്”(ലേവ്യര്‍: 19; 33-35).

ഇത്രത്തോളം നീതിപൂര്‍ണ്ണമായ നിയമം മറ്റേതു ജനതയ്ക്കുണ്ട്? വിദേശികളോട് വിവേചനം പാടില്ലെങ്കില്‍, അവരുടെ മൃതദേഹങ്ങളോടും വിവേചനം ഉണ്ടാകില്ല! വിദേശിയുടെ മൃതദേഹത്തില്‍നിന്ന് അവയവങ്ങള്‍ മുറിച്ചെടുക്കാനും, വിശക്കുന്നുവെങ്കില്‍ ശവശരീരങ്ങള്‍ തിന്നാനും കല്പിക്കുന്ന പൈശാചിക മതത്തിന്റെ കുഴലൂത്തുകാരനായി വിരാജിക്കുന്ന അലക്സാണ്ടര്‍ ജേക്കബിന് ക്രിസ്തീയത എന്താണെന്നും ക്രിസ്തു ആരാണെന്നും അറിയില്ല! വിദേശികളെ ഇസ്ലാം പരിഗണിക്കുന്നത് എങ്ങനെയാണെന്നു നോക്കുക: “സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍പെട്ടവന്‍ തന്നെയാണ്”(സുറ: 5; 51). അലക്സാണ്ടര്‍ ജേക്കബ് ഒരു ക്രിസ്ത്യാനിയായിരുന്നെങ്കില്‍ ഒരിക്കലും ഇസ്ലാമിനെ പ്രകീര്‍ത്തിച്ചുകൊണ്ട് അവരുടെ വേദികളില്‍ പ്രത്യക്ഷപ്പെടുമായിരുന്നില്ല!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയിരിക്കുന്ന നിയമം ശ്രദ്ധിക്കുക: “അവന്‍ ശവശരീരങ്ങള്‍, സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ തന്നെ ആയാലും, സ്പര്‍ശിക്കുകയോ അവയാല്‍ തന്നെത്തന്നെ അശുദ്ധനാക്കുകയോ അരുത്”(ലേവ്യര്‍: 21; 11). ഈ നിയമം ചിലരെയെങ്കിലും തെറ്റിദ്ധാരണയിലേക്കു നയിച്ചിട്ടുണ്ട്. എന്നാല്‍, ഈ നിയമം നല്‍കിയിരിക്കുന്നത് പ്രധാനപുരോഹിതനുവേണ്ടിയാണ്. ബലിയര്‍പ്പിക്കാന്‍ നിയുക്തനായ പ്രധാനപുരോഹിതന്‍ എല്ലാ മാലിന്യങ്ങളില്‍നിന്നും അകന്നുനില്‍ക്കണം. എന്തെന്നാല്‍, സമാഗമാകൂടാരത്തില്‍ പ്രവേശിക്കുന്ന പുരോഹിതന്‍ ജനത്തിനുവേണ്ടി ബലിയര്‍പ്പിക്കുമ്പോള്‍ വിശുദ്ധിയോടെ അതു ചെയ്യണം. മാത്രവുമല്ല, പ്രധാനപുരോഹിതനില്‍നിന്നു ബലിവസ്തു വാങ്ങി ഭക്ഷിക്കുന്നവരിലേക്ക് രോഗാണുക്കള്‍ പ്രസരിക്കാനുള്ള സാദ്ധ്യതയുണ്ട്. രോഗിയായി മരിച്ച ഒരുവന്റെ മൃതദേഹത്തില്‍നിന്നു രോഗാണുക്കള്‍ പ്രവഹിക്കുമെന്നത് സ്വാഭാവികമാണ്. ഈ കാര്യങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടാണ് നിയമം നല്കപ്പെട്ടിരിക്കുന്നത്. നിപ്പ വൈറസ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കാണാന്‍പോലും ബന്ധുക്കളെ അനുവദിച്ചില്ല എന്നകാര്യം നാം വിസ്മരിക്കരുത്. ആയതിനാല്‍, മൃതദേഹത്തെ സ്പര്‍ശിക്കുന്നത് നിയമംമൂലം നിരോധിച്ചിരിക്കുന്നത് മരിച്ച വ്യക്തിയോടുള്ള അനാദരവായി ആരും കാണേണ്ടതില്ല!

ക്രിസ്ത്യാനിയല്ലാത്തവന്‍ എങ്ങനെ സുവിശേഷകനാകും?!

സുവിശേഷം പ്രഘോഷിക്കുന്ന ഏതൊരുവനും ക്രിസ്ത്യാനിയായിരിക്കും! ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു ജ്ഞാനസ്നാനം സ്വീകരിക്കുകയും ആ ജ്ഞാനസ്നാനത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നവരാണ് ക്രിസ്ത്യാനികള്‍! ക്രിസ്തുവിലൂടെ മാത്രമേ രക്ഷപ്രാപിക്കാന്‍ സാധിക്കുകയുള്ളുവെന്ന വിശാസമാണ് ക്രിസ്തീയതയുടെ അടിസ്ഥാനം! ഈ വിശ്വാസത്തില്‍ നിലനില്‍ക്കുന്ന കാലമത്രയും ഒരുവന്‍ ക്രിസ്ത്യാനിയാണ്. എന്നാല്‍, ഈ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുകയോ, ജ്ഞാനസ്നാനത്തില്‍ ഏറ്റുപറഞ്ഞ പ്രതിജ്ഞയില്‍നിന്നു പിന്മാറുകയോ ചെയ്യുന്ന ആര്‍ക്കും ക്രിസ്ത്യാനികളെന്ന്‍ അവകാശപ്പെടാന്‍ കഴിയില്ല! അതായത്, ജ്ഞാനസ്നാനം സ്വീകരിച്ചു എന്നതുകൊണ്ട് ഒരുവന്‍ ക്രിസ്ത്യാനിയാണെന്നു പറയാന്‍ സാധിക്കില്ല!

ഒരുവന്‍ ക്രിസ്തുമതം ഉപേക്ഷിക്കാതെ ഒരുവന് ഇസ്ലാമിനെ അംഗീകരിക്കാന്‍ കഴിയില്ല എന്നതാണു യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, ക്രിസ്തുവിനെയും ക്രിസ്തീയതയെയും നിഷേധിക്കുക എന്ന ഏക ലക്ഷ്യത്തോടെ സ്ഥാപിതമായ മതമാണ്‌ ഇസ്ലാംമതം! ഈ മതത്തെ ശ്ലാഘിക്കുന്ന ഒരാള്‍ക്കും ക്രിസ്ത്യാനിയായി തുടരാന്‍ സാധിക്കില്ല. ഇസ്ലാമിനെ എന്നല്ല, ഏതു വിജാതിയ മതങ്ങളെ പിന്തുണച്ചാലും ഇതുതന്നെയാണ് അവസ്ഥ. എന്തെന്നാല്‍, “വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്”(1 കോറി: 10; 20). വിജാതിയ മതങ്ങളേയോ അവയുടെ ആരാധനാമൂര്‍ത്തികളെയോ പ്രകീര്‍ത്തിച്ചുകൊണ്ട് എങ്ങനെയാണ് സത്യദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ ആയിരിക്കാന്‍ സാധിക്കുന്നത്? സൈന്യങ്ങളുടെ ദൈവം കല്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: “അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍നിന്നും കേള്‍ക്കാനിടയാകരുത്”(പുറ: 23; 13). ഈ നിയമങ്ങളുടെ പ്രാബല്യം സുസ്ഥിരമാണ്! അതിനാല്‍ത്തന്നെ, അലക്സാണ്ടര്‍ ജേക്കബ് ഒരു ക്രിസ്ത്യാനിയല്ല; പരസ്യമായിത്തന്നെ അന്യദേവന്മാരുടെ മതങ്ങളെ പിന്തുണയ്ക്കുന്ന ഒരുവന്‍ ക്രിസ്ത്യാനിയല്ലെന്നു പറയാന്‍ ഏതൊരു ക്രിസ്ത്യാനിക്കും സാധിക്കും. അന്യദേവന്മാരെയും സത്യദൈവത്തെയും ഒരേപോലെ പിന്തുടരാന്‍ ആര്‍ക്കും സാധിക്കില്ല! ശാലോം ടെലിവിഷനില്‍ പ്രസംഗിക്കുന്നവരെല്ലാം ക്രിസ്ത്യാനികളാണെന്നും ക്രിസ്തുവിന്റെ ശുശ്രൂഷകരാണെന്നും ചിന്തിച്ചാല്‍ തെറ്റുപറ്റും. എന്തെന്നാല്‍, ദൈവമക്കളുടെ സമ്പത്തുകൊണ്ട് പിശാചിന്റെ രാജ്യം വളര്‍ത്തുന്ന ശപിക്കപ്പെട്ട ചാനലാണ്‌ ശാലോം! പിശാചിനുവേണ്ടി വിടുവേല ചെയ്യുന്ന ഈ ചാനല്‍ കാണുന്നവരുടെമേല്‍പ്പോലും പിശാചിന്റെ സ്വാധീനമുണ്ടാകും!

ഈ ലേഖനം ഉപസംഹരിക്കുമ്പോള്‍ ഒരുകാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു; അതായത്, അലക്സാണ്ടര്‍ ജേക്കബ് ഒരിക്കലും സുവിശേഷം പ്രസംഗിച്ചിട്ടില്ല. ശാലോമിലൂടെ ഇയാള്‍ അവതരിപ്പിച്ചത് കെട്ടുകഥകളുടെ പരമ്പരയായിരുന്നു. ഇപ്പോള്‍ ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും കെട്ടുകഥകള്‍തന്നെ! ഖുറാനെ ന്യായീകരിക്കണമെങ്കില്‍, കെട്ടുകഥകള്‍ അനേകം ആവശ്യമായിവരും. എന്തെന്നാല്‍, ഖുറാന്‍തന്നെ കെട്ടുകഥകളുടെ സമാഹാരമാണ്! ഖുറാനില്‍ ഏറ്റവുമധികം ആവര്‍ത്തിച്ചിരിക്കുന്നത് 'കൊലവിളികള്‍' ആണെന്നു നമുക്കറിയാം. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്ന സകലരെയും കൊന്നൊടുക്കണമെന്ന് നിരന്തരം ആഹ്വാനംചെയ്യുന്ന ഒരു മതഗ്രന്ഥത്തെ നെഞ്ചോടു ചേര്‍ത്തിരിക്കുന്ന ഇസ്ലാമിനെങ്ങനെ സമാധാനത്തിന്റെ മതമെന്ന് അവകാശപ്പെടാന്‍ സാധിക്കും?! സ്വൈരിണി തന്റെ കന്യകാത്വത്തെക്കുറിച്ചു പറയുന്നതുപോലെയാണ് ഇസ്ലാം തങ്ങളുടെ സമാധാനതത്പരതയെക്കുറിച്ചു പറയുന്നത്!

ചേര്‍ത്തുവായിക്കാന്‍: അലക്സാണ്ടര്‍ ജേക്കബ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തിരഞ്ഞെടുത്തത് നീചവും നിന്ദ്യവുമായ ഒരു തൊഴില്‍ മേഖലയാണ്! മുഹമ്മദ്‌ നബിയുടെ കാമവെറികള്‍ക്ക് മാന്യത കല്പിച്ചു നല്കുക എന്ന ശ്രമകരമായ ഈ തൊഴില്‍ ഏറ്റെടുക്കുന്നതിനേക്കാള്‍ ഈ മനുഷ്യനു നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ ചാടുന്നതായിരുന്നു.

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4432 views

LOG IN

Lost your password?

SIGN UP

LOST PASSWORD